ചാന്ത്പൊട്ട്
ചാന്ത്പൊട്ട് | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | ലാൽ ക്രിയേഷൻസ് |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | ദിലീപ്, ഗോപിക, ലാൽ, ഭാവന, ഇന്ദ്രജിത്ത് |
സംഗീതം | വിദ്യാസാഗർ |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2005 |
ഭാഷ | മലയാളം |
ചാന്ത്പൊട്ട് 2005ൽ റിലീസായ മലയാളചലച്ചിത്രമാണ്.ദിലീപ് ഇതിൽ പ്രധാനവേഷം ചെയ്തിരിക്കുന്നു.ലാൽ ജോസ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പെൺകുട്ടിയെപ്പോലെ വളർത്തപ്പെട്ട ഒരു ആൺകുട്ടിയുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് (രാധാകൃഷ്ണൻ)
- ഗോപിക (മാലു)
- ലാൽ (ദിവാകരൻ)
- ഇന്ദ്രജിത്ത് (കൊമ്പൻ കുമാരൻ)
- ബിജു മേനോൻ (ഫ്രെഡി)
- ഭാവന (നടി) (റോസി)
- ശോഭ മോഹൻ (ശാന്തമ്മ)
- രാജൻ പി. ദേവ് (തുറയിലാശാൻ)
- Sukumari (Muthassi)
പിന്നണിപ്രവർത്തകർ
[തിരുത്തുക]സംവിധാനം - ലാൽ ജോസ്
കഥ- ബെന്നി പി. നായരമ്പലം
നിർമ്മാണം - ലാൽ
ഗാനരചന - വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതസംവിധാനം - വിദ്യാസാഗർ
പുറമേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ | |
---|---|
1990-കൾ | ഒരു മറവത്തൂർ കനവ് (1998) · ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999) |
2000-കൾ | രണ്ടാം ഭാവം (2001) · മീശ മാധവൻ (2002) · പട്ടാളം (2003) · രസികൻ(2004) · ചാന്ത്പൊട്ട് (2005) · അച്ഛനുറങ്ങാത്ത വീട് (2006) · ക്ലാസ്മേറ്റ്സ് (2006) · അറബിക്കഥ (2007) · മുല്ല (2008) · നീലത്താമര (2009) |
2010-കൾ | എൽസമ്മ എന്ന ആൺകുട്ടി (2010) · സ്പാനിഷ് മസാല (2012) · ഡയമണ്ട് നെക്ലെയ്സ് (2012) · അയാളും ഞാനും തമ്മിൽ (2012) · ഇമ്മാനുവൽ (2013) · പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (2013) · ഏഴ് സുന്ദര രാത്രികൾ (2013) |
കഥാകാരൻ | |
സഹസംവിധായകൻ | പ്രാദേശിക വാർത്തകൾ (1989) · ഉള്ളടക്കം (1991) · പൂക്കാലം വരവായി (1991) · എന്നോടിഷ്ടം കൂടാമോ (1992) · ചമ്പക്കുളം തച്ചൻ (1992) · വധു ഡോക്ടറാണ് (1994) · മാന്ത്രികം (1995) · മഴയെത്തും മുൻപേ (1995) · മാനസം (1997) · കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.