For faster navigation, this Iframe is preloading the Wikiwand page for ഗഗനാചാരി.

ഗഗനാചാരി

ഗഗനാചാരി
സംവിധാനംArun Chandu
നിർമ്മാണംVinayaka Ajith
രചനSiva Sai
Arun Chandu
അഭിനേതാക്കൾAnarkali Marikar
Gokul Suresh
സംഗീതംSankar Sharma
ഛായാഗ്രഹണംSurjith S Pai
ചിത്രസംയോജനംAravind Manmadhan
റിലീസിങ് തീയതി
  • 21 ജൂൺ 2024 (2024-06-21)
രാജ്യംIndia
ഭാഷMalayalam
ആകെ2.2 crore[1]

2024ൽ പുറത്തിറങ്ങിയ മലയാളം സയൻസ് ഫിക്ഷൻ കോമഡി മോക്കുമെന്ററി ചലച്ചിത്രമാണ് ഗഗനാചാരി .[2] 2040-കളിൽ മൂന്ന് പുരുഷന്മാർ ഒരു നിഗൂഢ അന്യഗ്രഹജീവിയെ കണ്ടുമുട്ടുന്ന സംഭവങ്ങളാണ് ഈ സിനിമ പറയുന്നത്. അനാർക്കലി മരിക്കർ, ഗോകുൽ സുരേഷ്, അജു വർഗീസ്, കെ. ബി. ഗണേഷ് കുമാർ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ പ്രധാന താരങ്ങൾ. ജനുവരി 28ന് കൊച്ചി പനമ്പിള്ളി നഗർ റോട്ടറി ക്ലബ്ബിൽ 'കേരള പോപ്പ് കോൺ' വഴിയാണ് ചിത്രം ആദ്യംപ്രദർശിപ്പിച്ചത്.[3] 2024 ജൂൺ 21 ന് പരിമിതമായ തിയേറ്റർ റിലീസുള്ള ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചു.[4][5][6][7][8]

കഥാസാരം

[തിരുത്തുക]

2043-ലെ കേരളത്തിന്റെ ഒരു ഡിസ്ടോപിയൻ പതിപ്പിൽ സജ്ജീകരിച്ചിരിക്കുന്ന 'ഗഗനാചാരി', മൂന്ന് പ്രശ്നക്കാരായ ബാച്ചിലർമാർ താമസിക്കുന്ന ഒരു അപ്പാർട്ട്മെന്റ് ഒരു അന്യഗ്രഹജീവിയായ ഒളിച്ചോടിയ സ്ത്രീയുടെ അഭയസ്ഥാനമായി മാറുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങൾ ഹാസ്യപരമായി അവതരിപ്പിച്ചിരിക്കുന്നു.

കാസ്റ്റ്

[തിരുത്തുക]

റിലീസ്

[തിരുത്തുക]

ആദ്യപ്രദർശനം

[തിരുത്തുക]

ജനുവരി 28ന് കൊച്ചി പനമ്പിള്ളി നഗർ റോട്ടറി ക്ലബ്ബിൽ 'കേരള പോപ്പ് കോൺ' വഴിയാണ് ചിത്രം പ്രദർശിപ്പിച്ചത്.[3][9]

തീയറ്റർ റിലീസ്.

[തിരുത്തുക]

2024 ജൂൺ 18ന് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.[10][11][12] 2024 ജൂൺ 21 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.[13][14]

സ്വീകരണം

[തിരുത്തുക]

ഗഗനാചാരിക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

ബോക്സ് ഓഫീസ്

[തിരുത്തുക]

തിയേറ്ററുകളിൽ പരിമിതമായ റിലീസ് ഉണ്ടായിരുന്നിട്ടും ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ദിവസം 4 ലക്ഷവും രണ്ടാം ദിവസം 12 ലക്ഷവും കളക്ഷൻ നേടി 2024 ജൂൺ 27 വരെ ചിത്രം ലോകമെമ്പാടും 92 ലക്ഷം കളക്ഷൻ നേടിയിരുന്നു.[15][16] 2024 ജൂലൈ 3 വരെയുള്ള കണക്കുകൾ പ്രകാരം ചിത്രം 1.5 കോടി രൂപ സമാഹരിച്ചു , 2024 ജൂലൈ 10 വരെയുള്ള കണക്കുകൾ അനുസരിച്ച് ചിത്രം ലോകമെമ്പാടുമായി 2.2 കോടി രൂപ സമാഹരിക്കുകയും ചെയ്തു.[17][18]

സംവിധായകൻ അരുൺ ചന്ദുവും ഗഗനാചാരിയുടെ പിന്നിലുള്ള സംഘവും സുരേഷ് ഗോപി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അവരുടെ അടുത്ത ചിത്രത്തിലൂടെ ഗഗനാചാരി പ്രപഞ്ചം വിപുലീകരിക്കാൻ പദ്ധതിയിടുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "നേടിയ വൻ അഭിപ്രായം ബോക്സ് ഓഫീസിൽ പ്രതിഫലിച്ചോ? ഗോകുൽ സുരേഷ് ചിത്രം 'ഗഗനചാരി' 19 ദിവസം കൊണ്ട് നേടിയത്". Asianet News. 11 July 2024. Retrieved 12 July 2024.
  2. "Interview | Actor Aju Varghese: The success of 'Gaganachari' has been overwhelming". The Hindu. 6 July 2024. Retrieved 12 July 2024.
  3. 3.0 3.1 "Arun Chandu's 'Gaganachari' To Premiere At The Kerala Pop Con". The Times Of India (in ഇംഗ്ലീഷ്). 2024-01-05. Retrieved 2024-06-19. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "auto" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. Features, C. E. (2024-06-11). "Gaganachari gets a release date". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-06-11.
  5. "Malayalam Film Gaganachari Gets A Massive Success At International Film Festivals". News18.
  6. "'Gaganachari' trailer: Anarkali Marikar plays an alien in Aju Varghese, Gokul Suresh's sci-fi mockumentary". The Hindu.
  7. https://lensmenreviews.com/gaganachari-malayalam-movie-review-2024/
  8. https://timesofindia.indiatimes.com/entertainment/malayalam/movies/news/gaganachari-box-office-collections-day-3-anarkali-marikar-starrer-gathers-rs-24-lakhs/articleshow/111225073.cms
  9. "Gaganachari to premiere at Kerala Pop Con". Cinema Express (in ഇംഗ്ലീഷ്). 2024-01-05. Retrieved 2024-06-19.
  10. "ഏലിയനായി അനാർക്കലി; 'ഗഗനചാരി' ട്രെയിലർ വൈറൽ". Manorama Online. 18 June 2024.
  11. "സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ 'ഗഗനചാരി': വ്യത്യസ്തമായ ട്രെയിലർ ഇറങ്ങി". Asianet News. 18 June 2024.
  12. "Gaganachari Trailer: ``നല്ല വൈബല്ലേ``....ചിരിനിറച്ച് `ഗഗനചാരി`യുടെ ട്രെയിലറെത്തി". Zee Malayalam News. 18 June 2024.
  13. "ഡിസ്ടോപ്പിയൻ ഏലിയൻ കോമഡി 'ഗഗനചാരി'യുടെ ട്രെയിലർ പുറത്ത്; ചിത്രം ജൂൺ 21-ന്". Mathrubhumi News. 18 June 2024.
  14. "Box Office report: Parvathy's 'Ullozhukku' continues strong run, weak start for 'Gaganachari'". English.Mathrubhumi (in ഇംഗ്ലീഷ്). 2024-06-24. Retrieved 2024-06-30.
  15. "'Gaganachari' Box Office Collections Day 2: Sci-Fi Comedy Film Mints Rs 18 Lakhs". The Times Of India. 23 June 2024. Retrieved 12 July 2024.
  16. "'Gaganachari' Box Office Collections Day 6: Gokul Suresh Starrer Maintains Steady Momentum With Rs 92 Lakhs Worldwide". The Times Of India. 27 June 2024. Retrieved 12 July 2024.
  17. "'Gaganachari' Box Office Collections Day 12: Arun Vijay Directorial Sci-Fi Mints Rs 1.53 Crore". The Times Of India. 3 July 2024. Retrieved 12 July 2024.
  18. "'Gaganachari' Box Office Collections Day 19: Sci-Fi Comedy Surpasses Rs 2.2 Crore Worldwide". The Times Of India. 10 July 2024. Retrieved 12 July 2024.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഗഗനാചാരി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

{{bottomLinkPreText}} {{bottomLinkText}}
ഗഗനാചാരി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?