കൽപ്പാത്തി സമരം
പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിലെ പുരാതനമായ വിശ്വനാഥക്ഷേത്രത്തിന് സമീപത്തുള്ള അഗ്രഹാരത്തെരുവുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് സഞ്ചരിക്കുന്നതിന്അവകാശം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരമാണ് കൽപ്പാത്തി സമരം[1]
അവലംബം
[തിരുത്തുക]- ↑ ആർ സി, സുരേഷ് കുമാർ (2016). വജ്രജൂബിലി വിശേഷാൽ പതിപ്പ്. തിരുനന്തപുരം: കേരള പബ്ളിക്ക് സർവ്വീസ് കമ്മിഷൻ. p. 171.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.