For faster navigation, this Iframe is preloading the Wikiwand page for കേന്ദ്ര വ്യവസായ സുരക്ഷാസേന.

കേന്ദ്ര വ്യവസായ സുരക്ഷാസേന

Central Industrial Security Force
केंद्रीय औद्योगिक सुरक्षा बल
ചുരുക്കംCISF
केंऔसुब
ആപ്തവാക്യംProtection and Security
संरक्षण व सुरक्षा
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്10 March, 1969
ജീവനക്കാർ142,526 Active Personnel[1]
ബജറ്റ്6,686.25 കോടി (US$1.0 billion) (2017-18 est.)[2]
നിയമപരമായ വ്യക്തിത്വംCentral Armed Police Forces
അധികാരപരിധി
കേന്ദ്ര ഏജൻസിIN
പ്രവർത്തനപരമായ അധികാരപരിധിIN
ഭരണസമിതിMinistry of Home Affairs (India)
ഭരണഘടന
  • Central Industrial Security Force Act, 1968
പൊതു സ്വഭാവം
  • കേന്ദ്ര നിയമ നിർവ്വഹണം
പ്രത്യേക അധികാരങ്ങൾ
  • Paramilitary law enforcement, counter insurgency, armed response to civil unrest, counter terrorism, special weapons operations.
  • Buildings and other fixed assets.
  • Buildings and lands occupied or explicitly controlled by the institution and the institution's personnel, and public entering the buildings and precincts of the institution.
പ്രവർത്തന ഘടന
ആസ്ഥാനംNew Delhi, India
ഉത്തരവാദപ്പെട്ട Minister
  • Rajnath singh, Union Home Minister
മേധാവി
  • O.P Singh[3], Director General of CISF
മാതൃ വകുപ്പ്Central Armed Police Forces
വെബ്സൈറ്റ്
cisf.gov.in

ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന(സി.ഐ.എസ്.എഫ്.) (

). ലോകത്തിലെ ഏറ്റവും വലിയ സായുധ സുരക്ഷ സേനയാണിത്‌. [4]1969-ൽ രൂപീകരിച്ച ഈ കേന്ദ്ര വ്യവസായ സുരക്ഷാസേനയിൽ ഇപ്പോൾ 142,526 പേരാണുള്ളത്. 2017 ഏപ്രിലിൽ സർക്കാർ 145,000 മുതൽ 180,000 വരെ ജവാന്മാർക്ക് അനുമതി നൽകി. [5][6]

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകൾ, സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിഐഎസ്എഫ് സുരക്ഷ നൽകുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വ്യവസായ മേഖലകളായ ആറ്റോമിക് പവർ പ്ലാൻറുകൾ, സ്പേസ് സ്റ്റേഷനുകൾ, മൈനുകൾ, എണ്ണപ്പാടങ്ങൾ, റിഫൈനറികൾ, പ്രധാന തുറമുഖങ്ങൾ, സ്റ്റീൽ പ്ലാന്റ്സ്, ബാരേജുകൾ, ഫെർട്ടിലിസർ യൂണിറ്റുകൾ, വിമാനത്താവളങ്ങൾ, ജലവൈദ്യുത/താപ വൈദ്യുതി നിലയങ്ങൾ, ഇന്ത്യൻ കറൻസി നിർമ്മിക്കുന്ന കേന്ദ്രങ്ങളും സി.ഐ.എസ്.എഫിന്റെ സംരക്ഷണത്തിലാണ്. കൂടാതെ സ്വകാര്യ വ്യവസായങ്ങൾക്കും ഭാരതസർക്കാരിനുള്ള മറ്റ് സംഘടനകൾക്കും കൺസൾട്ടൻസി സി.ഐ.എസ്.എഫ്. സേവനങ്ങൾ നൽകുന്നുണ്ട്.

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-06-25. Retrieved 2017-07-17.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-02-13. Retrieved 2017-07-17.
  3. http://scroll.in/latest/815393/cisf-and-nsg-left-without-chiefs-after-their-director-generals-retire-with-no-successors-appointed
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-02-15. Retrieved 2003-02-15.
  5. "MHA Annual Report 2015-16" (PDF). Archived from the original (PDF) on 2017-06-25.
  6. "Press Information Bureau". Retrieved 2017-04-29.
{{bottomLinkPreText}} {{bottomLinkText}}
കേന്ദ്ര വ്യവസായ സുരക്ഷാസേന
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?