For faster navigation, this Iframe is preloading the Wikiwand page for കുറുന്തൊകൈ.

കുറുന്തൊകൈ

തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയം തൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ് അകനാനൂറ്
പുറനാനൂറ് കലിത്തൊകൈ
കുറുന്തൊകൈ നറ്റിണൈ
പരിപാടൽ പതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ കുറിഞ്ചിപ്പാട്ട്
മലൈപടുകടാം മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട് നെടുനൽവാടൈ
പട്ടിനപ്പാലൈ പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ ചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർ നാന്മണിക്കടികൈ
ഇന്നാ നാറ്പത് ഇനിയവൈ നാറ്പത്
കാർ നാർപത് കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത് തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത് തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾ തിരികടുകം
ആച്ചാരക്കോവൈ പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം മുതുമൊഴിക്കാഞ്ചി
ഏലാതി കൈന്നിലൈ
തമിഴർ
സംഘം സംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രം തമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതം സംഘകാല സമൂഹം
edit
സംഘസാഹിത്യത്തിലെ വിഷയങ്ങൾ
സംഘസാഹിത്യം
അകാട്ടിയം
പതിനെട്ട് ഗ്രേറ്റർ ടെക്സ്റ്റുകൾ
എട്ട് ആന്തോളജികൾ
അയ്കുരുനു
പുസാന
കുസുന്തോകായ്
പരിപാൽ
പത്ത് ഐഡിൽസ്
തിരുമുരുക്കുപ്പായി
മലൈപ ṭ ക ṭā ം
മുല്ലൈപ്പ
Paṭṭiṭṭappālai
പോറുസരുപ്പപ്പായ്
ബന്ധപ്പെട്ട വിഷയങ്ങൾ
സംഗം
സംഘസാഹിത്യത്തിൽ നിന്നുള്ള തമിഴ് ചരിത്രം
പതിനെട്ട് പാഠങ്ങൾ
നളാസിയർ
Iṉṉā Nāṟpatu
Kāṟr Nāṟpatu
Aintiṇai Aimpatu
Aintinai Eḻupatu
തിരുക്കുസ ḷ
Ācārakkōvai
Ciṟupañcamūlam
എലതി

കുറുന്തൊകൈ ( തമിഴ്: குறுந்தொகை , ഇതിന്റ അർത്ഥം ചെറിയ ശേഖരം എന്നാണ്) [1] എന്നത് ഒരു പുരാതന തമിഴ് കാവ്യാത്മക കൃതിയും, പരമ്പരാഗതങ്ങളായ സംഘസാഹിത്യം എട്ടുത്തൊകൈയിലെ രണ്ടാമത്തെ കവിതയുമാണ്. [2] ആകം ശേഖരങ്ങളിലെ പ്രണയം വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഓരോ കവിതയിലും 4 മുതൽ 8 വരെ വരികൾ അടങ്ങിയിരിക്കുന്നു (307, 391 കവിതകൾ ഒഴികെ, അവയിൽ 9 വരികൾ അടങ്ങുന്നു). സംഘം സാഹിത്യ പ്രകാരം യഥാർത്ഥ സമാഹാരത്തിൽ 400 കവിതകളാണുള്ളതെങ്കിലും ലഭിച്ചിട്ടുള്ള കുറുന്തോകൈ സമാഹാരത്തിൽ 402 കവിതകൾ ഉൾപ്പെടുന്നു. [2] [3] തമിഴ് സാഹിത്യ പണ്ഡിതനായ തകനോബു തകഹാഷി പറയുന്നതനുസരിച്ച്, കവിതകളിലെ ഭാഷാശാസ്ത്ര പരമായ എഴുത്ത് ശൈലിയുടെയും ഘടനയുടെയും രചയിതാക്കളുടെ കാലത്തേയുമൊക്കെ അടിസ്ഥാനമാക്കി കാലഗണനം നടത്തുമ്പോൾ എ.ഡി. 100നും 300നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഈ കവിതകൾ എഴുതപ്പെട്ടിട്ടുള്ളത് എന്ന് മനസിലാക്കാൻ സാധിക്കുന്നു. [4] കുറുന്തൊകൈ കൈയെഴുത്തു പ്രതിയിലെ കുറിപ്പടിയിൽ നിന്നും ഇത് സമാഹരിച്ചത് പുരിക്കോ (ഉറൈ) ആണെന്ന് മനസ്സിലായെങ്കിലും ഇതിൽ കൂട്ടിച്ചേക്കലുകൾ നടത്തിയ ആളുകളെ കുറിച്ചോ രക്ഷാധികാരിയെക്കുറിച്ചോ യാതൊരുവിധ അറിവുകളും ലഭിച്ചിട്ടില്ല.

അക്കാലത്തെ 205 പ്രശസ്ത കവികൾ കുറുന്തൊകൈ രചനയിൽ പങ്കുചേർന്നിട്ടുണ്ടെന്നും, [3] അതിലെ 30 ഓളം കവികളുടെ പേരുകൾ ഉത്തരേന്ത്യൻ വേരുകൾ (ഇന്തോ-ആര്യൻ) ചേർന്നതും ബാക്കിയുള്ളവർ ദ്രാവിഡ വേരുകൾ ചേർന്നവരുമാണ് എന്ന് [2] പറയുന്നു. കവിതകളിൽ നിരവധി സംസ്കൃത വാക്കുകൾ ഉൾപ്പെടുന്നു എന്നതും ഒരു പ്രത്യകതയാണ്. 27 സമകാലിക പ്രസക്തിയുള്ള ചരിത്ര സംഭവങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് ഇതിൽ സുപ്രധാനമായ 10 സൃഷ്ടികൾ ഇതിൽ നിന്നും തിരുക്കുറൾ, ചിലപ്പതികാരം മുതലായ സംഘം തമിഴ് കൃതികളിലേക്ക് വായ്പകൾ ഉൾകൊണ്ടതായും പറയുന്നു. [2]

വിവർത്തനങ്ങൾ

[തിരുത്തുക]
  • പ്രൊഫസർ എ. ദക്ഷിണാമൂർത്തി ഇംഗ്ലീഷിലേക്ക് 'കുറുന്തൊകൈ -ക്ലാസിക്കൽ തമിഴ് കവിതയുടെ ഒരു ആന്തോളജി'എന്ന പേരിൽ വിവർത്തനം ചെയ്തു. [5]
  • ഡോ.ജയന്ത ശ്രീ ബാലകൃഷ്ണൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. പാഠത്തിന്റെ ഇംഗ്ലീഷ് റെൻഡറിംഗുകളിലെ പഠനത്തിന് കരിയറിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അവൾക്ക് ഡോക്ടറേറ്റ് ലഭിച്ചു. [6]
  • ബിജോയ് ശങ്കർ ബർമൻആസ്സാമീസ് ഭാഷയിലേക്ക് കുരുംദൊഹെയിര് കബിത' എന്ന പേരിൽ വിവർത്തനം ചെയ്തു. [7]

ഒരു കവിത

[തിരുത്തുക]

மெல்ல மெல்ல நம் காதல் மாரி பெய்யலீல் நீர் உவமையிடவதி்ல் என் தந்தை மற்றும் உங்கள் தந்தை , எப்படி அவர்கள் தொடர்புள்ளனர் என்றும் நானும் நீயும் எப்படி ஒருவருக்கொருவர் அறிந்திருக்கிறோம் என்றும் புரிய செய்தது .

'മെല്ല മെല്ല നം കാതൽ മാറി 
പെയ്യലിൽ നീർ യുവമൈയിടവതിൽ എൻ
തന്തൈ മറ്റ്റും ഉങ്കൾ തന്തൈ, 
എപ്പിടി അവർകൾ തൊടർ പുള്ളനരം 
എൻറ്റും നഞ്ചം നീയും എപ്പിടി 
ഒറുവറുക്കോരുവർ അറിന്തിറുക്കിനേം
എൻറ്റും പുറിയ ചെയ്തത്'

ഉദാഹരണം

[തിരുത്തുക]

കുറുന്തൊകൈയിൽ നിന്നുള്ള മനോഹരമായ പ്രസിദ്ധവുമായ ഒരു കവിതയാണ് സെംബുല പെയനീരർ ഉടെ ചുവന്ന ഭൂമിയും പെയ്യുന്ന മഴയും എന്ന സംഘകാലം സാഹിത്യം. കുറുന്തൊകൈ ആന്തോളജിയിലെ 40-ാം വാക്യമാണ് ഈ കവിത. "ചുവന്ന ഭൂമിയുടെയും പെയ്യുന്ന മഴയുടെയും" ചിത്രം, മൺസൂൺ മഴയെ തമിഴ് ദേശങ്ങളുടെ മാതൃകയിലുള്ള ചുവന്ന ഭൂമിയിലെ മലപ്രദേശങ്ങളിൽ പതിക്കുന്നതായും, വരണ്ട് ഉണങ്ങിയ കളിമണ്ണുമായി കൂടിച്ചേർന്ന് തണുത്തതും നനഞ്ഞതുമായ കളിമണ്ണായി മാറുന്നു, അതിൽ മഴയെ പുൽകി പൂക്കൾ വിരിയുകയും ചെയ്യുന്നു. ഇതിൽ സൃഷ്ടിക്കപ്പെട്ട മാനസികാവസ്ഥ, പ്രേമികളുടേതാണ്, കുന്നുകളിലും മലകളിലും രഹസ്യമായി കണ്ടുമുട്ടുന്നതും ഉള്ളിലുള്ള അനുരാഗം ഉണരുകയും, ഹൃദയം തുറന്ന് പരസ്പരം സ്‌നേഹിക്കുകയും ചെയ്യുന്നു.

പുരോഗതിയുടെ ചിത്രം ഉപയോഗിച്ച് കൊണ്ടാണ് കവിതയുടെ രണ്ടാമത്തെ തലത്തിലെ അർത്ഥം ആരംഭിക്കുന്നത്. സൗഹൃദബന്ധം ഉടലെടുക്കുന്നതിനെ കുറിച്ചു പറയുന്നതിനെ തുടർന്ന് അച്ഛനമ്മ മാരുടെ പരസ്പര സ്‌നേഹവും ബന്ധങ്ങളും രക്തബന്ധവും സൃഷ്ടിക്കുന്ന സ്‌നേഹവും കരുതലും കൂടി ഉൾച്ചേർക്കുന്നു. തുടർന്ന്, രണ്ട് ആളുകൾ പരസ്പരം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്‌തുകൊണ്ട് അതിരുകളിൽ നിന്നു പുറത്ത് കടക്കുന്നു. ഈ മൂഹൂർത്തങ്ങളിലൂടെ യോജിക്കുന്നുത് മഴയിൽ ചുവന്ന ഭൂമിയുടെ ചിത്രവുമായി ഏകാന്തതയിൽ നിന്ന് കൂടിചേരലുകളിലേക്കുള്ള കാമുകന്റെ കടന്നുവരവുമായി ചിത്രീകരിക്കപ്പെടുന്നു.

അവസാനമായി, നീലക്കുറിഞ്ഞി പുഷ്പത്തിന്റെ ചിത്രം തന്നെ കാണാൻ സാധിക്കും. കവിതയിൽ ഒരിക്കലും പരാമർശിച്ചിട്ടില്ലാ എങ്കിലും, കുന്നുകളുടെ ഭൂപ്രകൃതിയുടെ അടിസ്ഥാന ഭാഗമായി ഇത് കാണപ്പെടുന്നു. ഒരു കുറിഞ്ചി പുഷ്പം പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം വിരിഞ്ഞുനിൽക്കുന്നു, [8] തമിഴക പാരമ്പര്യത്തിൽ ഒരു പെൺകുട്ടി ലൈംഗിക പക്വതയിലേക്ക് വരുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പുഷ്പത്തിന്റെ പ്രതിച്ഛായയിലൂടെ കവിതയിൽ പറഞ്ഞതും പറയാത്തതും ആയി സ്‌നേഹത്തിന്റയും ബന്ധത്തിന്റയും നെടുതൂണായി സ്വയം നിലകൊള്ളുന്ന ഒരു സ്ത്രീ ചിത്രമാണ്.

ജനപ്രിയ സംസ്കാരത്തിൽ

[തിരുത്തുക]

ഈ കവിതയിൽ നിന്നെടുത്ത ശകലങ്ങൾ നരുമഗയെ എന്ന ഗാനം ഇരുവർ എന്ന ചലച്ചിത്രത്തിലും സിങ്കപ്പൂർ തമിഴ് നാടകമായ ക്ഷത്രിയ എന്ന ചിത്രത്തിന്റ പുനഃർ നിർമാണമായ സാഗാ എന്ന ചിത്രത്തിലെ യായും എന്ന ഗാനമായും ഉപയോഗിച്ചിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. A Mariaselvam (1988). The Song of Songs and Ancient Tamil Love Poems: Poetry and Symbolism.
  2. 2.0 2.1 2.2 2.3 Kamil Zvelebil 1973, പുറം. 51.
  3. 3.0 3.1 Takanobu Takahashi (1995). Tamil Love Poetry and Poetics. BRILL Academic. pp. 2, 47–48. ISBN 90-04-10042-3.
  4. Takanobu Takahashi (1995). Tamil Love Poetry and Poetics. BRILL Academic. pp. 47–52. ISBN 90-04-10042-3.
  5. [1]
  6. [dspace.pondiuni.edu.in/jspui/bitstream/pdy/353/1/T%202593.pdf English renderings of Kuruntokai - Problems in Translation]
  7. Assamese poet first to find Estonian audience
  8. The latest flowering was during 2006.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
കുറുന്തൊകൈ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?