For faster navigation, this Iframe is preloading the Wikiwand page for കാറ്റ് ഡെന്നിംഗ്സ്.

കാറ്റ് ഡെന്നിംഗ്സ്

കാറ്റ് ഡെന്നിംഗ്സ്
Dennings at the Thor: The Dark World premiere in October 2013
ജനനം
Katherine Litwack

(1986-06-13) ജൂൺ 13, 1986  (38 വയസ്സ്)
Bryn Mawr, Pennsylvania, U.S.
തൊഴിൽActress
സജീവ കാലം2000–present
വെബ്സൈറ്റ്www.katdennings.com

കാതറിൻ ലിറ്റ്വാക്ക്ർ[1] (ജനനം: ജൂൺ 13, 1986), തൊഴിൽപരമായി കാറ്റ് ഡെന്നിംഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ്. HBO കോമഡി-നാടക പരമ്പരയായ സെക്സ് ആന്റ് ദി സിറ്റിയിലെ ഒരു എപ്പിസോഡിലൂടെ അഭിനയരംഗത്തേയ്ക്കു ചുവടുവച്ച കാറ്റ് ഡെന്നിംഗ്സ്, അതുമുതൽ ദ 40 ഈയർ ഓൾഡ് വിർജിൻ (2005), ബിഗ് മൊമ്മാസ് ഹൌസ് 2 (2006), ചാർലീ ബാർട്ലെറ്റ് (2007) ദ ഹൌസ് ബണ്ണി (2008) നിക്ക് ആൻറ് നോറാസ് ഇൻഫിനിറ്റ് പ്ലേലിസ്റ്റ് (2008) ഡിഫെൻഡർ (2009), തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയങ്ങളായ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2011 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ CBS ൻറെ (കൊളമ്പിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം) 2 ബ്രോക്ക് ഗേൾസ് എന്ന ഹാസ്യപരമ്പരയിൽ ബെത്ത് ബെഹ്ർസുമൊത്ത് അഭിനയിച്ചിരുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

കാറ്റ് ഡെന്നിംഗ്സ് പെൻസിൽവാനിയയിലെ ബ്രൈൻ മാവ്രിലാണ് ജനിച്ചതും വളർന്നതും.[2][3] അവരുടെ അമ്മ എല്ലെൻ ലിറ്റ്വാക്ക് ഒരു കവയിത്രിയും സ്പീച്ച് തെറാപ്പിസ്റ്റും[4][5] പിതാവ് ജെറാൾഡ് ജെ. ലിറ്റ്വാക്ക് ഒരു മോളിക്യൂലാർ ഔഷധശാസ്‌ത്രജ്ഞനും കോളജ് പ്രൊഫസരും ചെയർമാനുമായിരുന്നു. മൂത്ത സഹോദരൻ ജ്യോഫ്രി എസ്. ലിറ്റ്വാക്ക് ഉൾപ്പെടെയുള്ള അഞ്ചു കുട്ടികളിൽ ഏറ്റവും ഇളയ കുട്ടിയായിരുന്നു ഡെന്നിംഗ്സ്.[6][7] ഒരു യഹൂദ കുടുംബമായിരുന്നു അവരുടേത്.[8][9] ഡെന്നിംഗ്സിൻറെ പ്രാഥമിക വിദ്യാഭ്യാസം വീട്ടിലിരുന്നായിരുന്നു; ഒരു പരമ്പരാഗത സ്കൂളിൽ പ്രവേശനം നേടിയത് ഫ്രണ്ട്സ് സെൻട്രൽ സ്കൂളിലാണ്.[10] പതിനാലാമത്തെ വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[11] കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസ്സിലേക്ക് മാറിത്താമസിച്ചതോടെ മുഴുവൻ സമയവും അഭിനയിക്കാൻ അവസരം ലഭിച്ചു. ചെറുപ്പത്തിൽ തന്നെ "ഡെന്നീംഗ്സ്" എന്ന പേര് അവർ തൊഴിൽപരമായ നാമമായി സ്വീകരിച്ചിരുന്നു.[12]

തൊഴിൽജീവിതം

[തിരുത്തുക]

ഡെന്നംഗ്സ് തൻറെ പത്താമത്തെ വയസ്സിൽ പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്.[13] പൊട്ടറ്റോ ചിപ്സിൻറെ പരസ്യത്തിലാണ് ആദ്യത്തെ അഭിനയം.[14]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2004 റേസ് യുവർ വോയിസ് സ്ലോവാൻ
2005 ഡൌൺ ഇൻ ദ വാലി ഏപ്രിൽ
2005 40-ഈയർ-ഓൾഡ് വിർജിൻ മാർല പീഡ്മണ്ട്
2005 ലണ്ടൻ ലില്ലി
2006 ബിഗ് മൊമ്മാസ് ഹൌസ് 2 മോളി ഫള്ളർ
2007 ചാർലീ ബാർട്ലെറ്റ് സൂസൻ ഗാർഡ്നർ
2008 ദ ഹൌസ് ബണ്ണി മോണ
2008 നിക്ക് ആൻറ് നോറാസ് ഇൻഫിനിറ്റ് പ്ലേലിസ്റ്റ് നോറാ സിൽവർബർഗ്
2009 ദ ആൻസർ മാൻ ഡാലിയ
2009 ഷോർട്സ് Stacey Thompson
2009 ഡിഫൻഡർ Katerina "Kat" Debrofkowitz/Angel
2010 ഡേ ഡ്രീം നേഷൻ Caroline Wexler
2011 തോർ Darcy Lewis
2012 ടു റൈറ്റ് ലവ് ഓൺ ഹെർ ആംസ്. Renee Yohe
2013 തോർ: ദ ഡാർക്ക് വേൾഡ് Darcy Lewis
2014 സബർബൻ ഗോതിക് Becca
2015 ഹോളിവുഡ് അഡ്വഞ്ചേർസ് Herself Cameo

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2000 സെക്സ് ആൻറ് ദ സിറ്റി Jenny Brier Episode: "Hot Child in the City"
2001–2002 റെയ്സിംഗ് ഡാഡ് Sarah Stewart Main role; 22 episodes
2002 ദ സ്ക്രീം ടീം Claire Carlyle Television film
2003 വിതൌട്ട് എ ട്രേസ് Jennifer Norton Episode: "Sons and Daughters"
2003 ലെസ് ദാൻ പെർഫെക്റ്റ് Kaitlin Episode: "The Girl Next Door"
2004 CSI: ക്രൈം സയൻസ് ഇൻവെസ്റ്റിഗേഷൻ Missy Wilson Episode: "Early Rollout"
2005 ക്ലബ്ബ്ഹൌസ് Angela Episode: "Stealing Home"
2005–2006 ER Zoe Butler 5 episodes
2005 CSI: NY Sarah Endecott Episode: "Manhattan Manhunt"
2009 അമേരിക്കൻ ഡാഡ്! Tanqueray (voice) Episode: "G-String Circus"
2010 അമേരിക്കൻ ഡാഡ്! Female juror (voice) Episode: "The People vs. Martin Sugar"
2011–2017 ബ്രോക്ക് ഗേൾസ് Max George Black Main role; 137 episodes
2012 റോബോട്ട് ചിക്കൻ Various voices Episode: "Executed by the State"
2014 40thപീപ്പിൾസ് ചോയിസ് അവാർഡ് Herself Host
2014 ദ ന്യൂസ് റൂം Blair Lansing Episode: "Run"
2015 റുപോൾസ് ഡ്രാഗ് റേസ് Herself Guest judge; episode: "ShakesQueer"
2015–2018 ഡ്രങ്ക് ഹിസ്റ്ററി Various 3 episodes
2017 ബിഗ് മൌത്ത് Leah Birch (voice) 4 episodes
2017 ദ സിംപ്സൺസ് Valerie (voice) Episode: "Mr. Lisa's Opus"

അവലംബം

[തിരുത്തുക]
  1. Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
  2. Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
  3. Leiren-Young, Mark (ഏപ്രിൽ 8, 2011). "Daydream Nation director Michael Goldbach emerges from Don McKellar's shadow". The Georgia Straight. Archived from the original on നവംബർ 2, 2014. Retrieved നവംബർ 17, 2014.
  4. Abcairn, Robin (August 26, 2006). "Swag!". Los Angeles Times. Retrieved August 12, 2008.
  5. "Charlie Bartlett – Kat Dennings interview". IndieLondon. Archived from the original on 2015-07-20. Retrieved October 4, 2008.
  6. Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
  7. Klein, Amy (October 29, 2008). "'Nick and Norah' star Kat Dennings is infinitely Jewish, in her own way". The Jewish Journal of Greater Los Angeles. Archived from the original on 2014-10-11. Retrieved December 21, 2014.
  8. Klein, Amy (October 29, 2008). "'Nick and Norah' star Kat Dennings is infinitely Jewish, in her own way". The Jewish Journal of Greater Los Angeles. Archived from the original on 2014-10-11. Retrieved December 21, 2014.
  9. Elkin, Michael (July 19, 2001). "Kid Kat: A local suburban teen plans on 'Raising Dad'". The Jewish Exponent. ISSN 0021-6437.
  10. Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
  11. Maher, Kevin (January 29, 2009). "Kat Dennings offers directors a touch of va-va-voom". The Times. Archived from the original on June 15, 2011. Retrieved January 29, 2009.
  12. Gross, Dan (February 18, 2008). "Dan Gross: 'Charlie Bartlett' co-star Kat Dennings fond of Philly roots". Philadelphia Daily News. Archived from the original on March 8, 2008. Retrieved August 12, 2008.
  13. Rys, Richard (September 24, 2008). "Exit Interview: Kat Dennings". Philadelphia. Archived from the original on 2015-07-21. Retrieved November 17, 2014.
  14. Maher, Kevin (January 29, 2009). "Kat Dennings offers directors a touch of va-va-voom". The Times. Archived from the original on June 15, 2011. Retrieved January 29, 2009.
{{bottomLinkPreText}} {{bottomLinkText}}
കാറ്റ് ഡെന്നിംഗ്സ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?