പക്ഷിശാസ്ത്രം
Part of a series on |
ജന്തുശാസ്ത്രം |
---|
വിഭാഗങ്ങൾ |
നരവംശശാസ്ത്രം · Anthrozoology · Apiology Arachnology · Arthropodology · Cetology Conchology · Entomology · Ethology Helminthology · Herpetology · മത്സ്യശാസ്ത്രം Malacology · Mammalogy · Myrmecology Nematology · Neuroethology · പക്ഷിശാസ്ത്രം Paleozoology · Planktology · Primatology Zoosemiotics |
പ്രശസ്ത ജന്തുശാസ്ത്രജ്ഞർ |
Karl Ernst von Baer · Georges Cuvier ചാൾസ് ഡാർവിൻ · Jean-Henri Fabre William Kirby · കാൾ ലിനേയസ് Konrad Lorenz · Thomas Say Jakob von Uexküll · Alfred Russel Wallace more... |
ചരിത്രം |
Pre-Darwin · Post-Darwin |
ജന്തുശാസ്ത്രത്തിലെ പക്ഷിളെ കുറിച്ചു പഠിക്കുന്ന ശാഖയാണ് ഓർണിതോളജി അഥവാ പക്ഷിശാസ്ത്രം.
പക്ഷിശാസ്ത്രം ഇന്ത്യയിൽ
[തിരുത്തുക]പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ പക്ഷിനിരീക്ഷണം ശാസ്ത്രീയമായി ആരംഭിക്കുന്നത്. ബ്രെയിൻ ഹോഡ്ജ്, എഡ്വേർഡ് ബ്ലൈത്ത്, ടി.സി. ജർഡൻ എന്നിവരായിരുന്നു ഇതിനു വിത്തുപാകിയത്. 1862ൽ ടി.സി. ജേർഡൻ ബേർഡ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.[1] ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സ്ഥാപകനായിരുന്ന എ.ഒ. ഹ്യൂം തന്നെയാണ് "ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്" എന്നും അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] സാലിം_അലി, ഹുമയൂൺ അബ്ദുലാലി[2] തുടങ്ങി മലയാളിയായ ഇന്ദുചൂഢൻ[അവലംബം ആവശ്യമാണ്] വരെയുള്ള ഒട്ടേറെ മഹാരഥന്മാർ ഇന്ത്യൻ പക്ഷിശാസ്ത്രത്തിന് സംഭാനകൾ നല്‍കിയിട്ടുണ്ട്[3].
അവലംബം
[തിരുത്തുക]- ↑ കാട്ടിലെ കിളിക്കൂട്ടം- എൻ.എ. നസീർ (മാതൃഭൂമി അഴ്ചപ്പതിപ്പ് 2013 ജൂൺ 30-ജൂലായ് 6)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-08. Retrieved 2014-07-15.
- ↑ Shyamal, L. (2007). "Opinion: Taking Indian ornithology into the Information Age" (PDF). Indian Birds. 3 (4): 122–137.
ശരീരശാസ്ത്രം | |
---|---|
Behaviour | Singing • Intelligence • Migration • Incubation • Brood parasites • Nesting • Hybrids |
പരിണാമസിദ്ധാന്തം | Evolution of birds • Origin of birds • Darwin's finches • Seabirds |
Subclass: Neornithes (29 orders of modern birds) | |
Fossil birds | ആർക്കിയോപ്റ്റെറിക്സ് • Enantiornithes • Hesperornithes |
Birds and humans | Ringing • ഓർണിതോളജി • Bird collections • പക്ഷിനിരീക്ഷണം • Bird feeding • Conservation • Aviculture • Waterfowl hunting • Cockfighting • Pigeon racing • Falconry • Pheasantry |
പട്ടികകൾ | Families and orders • Genera • Lists by region • Extinct birds • Late Quaternary prehistoric birds • Sibley-Ahlquist taxonomy |
Category • Portal • Outline |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.