ഓടച്ചാർത്ത്
മലബാർപ്രദേശത്ത് മുള വെട്ടിയെടുക്കാനുള്ള കരാറിനെയാണ് ഓടച്ചാർത്ത് എന്നു പറയുന്നത്.ഓട എന്ന വാക്ക് മുളയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.[1]
അവലംബം
[തിരുത്തുക]- ↑ കേരള റവന്യൂ പദവിജ്ഞാനകോശം. സ്വാമി ലാ ഹൗസ് .പു. 134
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.