ഓച്ചിറ
ഓച്ചിറ ദക്ഷിണ കാശി | |
---|---|
പട്ടണം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 690526 |
Telephone code | 0476 |
വാഹന റെജിസ്ട്രേഷൻ | KL-02& KL23 |
അടുത്തുള്ള നഗരം | Kollam City- കൊല്ലം (32 km), Karunagappally Town -കരുനാഗപ്പള്ളി. Kayamkulam Town - കായംകുളം( Alappuzha Dist.) |
Lok Sabha Constituency | Alappuzha |
Legislative Assembly | Karunagapally (Kollam ജില്ല) |
Climate | good weather all seasons (Köppen) |
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ. ഓച്ചിറ ഗ്രാമപഞ്ചായത്ത് 1953 ലാണ് നിലവിൽ വന്നത്. [1]ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കരുനാഗപ്പള്ളി താലൂക്കിലാണ്. ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന എന്നീ ഗ്രാമപഞ്ചായത്തുകൾ ഓച്ചിറ ബ്ലോക്കിലാണുൾപ്പെടുന്നത്. അതിപുരാതനകാലം മുതൽ ഓച്ചിറ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. കൊല്ലം ജില്ലയുടേയും ആലപ്പുഴ ജില്ലയുടേയും അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. [2]പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഇവിടെയാണു്.
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- ഓച്ചിറ പരബ്രഹ്മക്ഷേത്രം- കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് രണ്ട് ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-03. Retrieved 2012-06-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-03. Retrieved 2012-06-11.
ജില്ലാ കേന്ദ്രം: കൊല്ലം | |
കൊല്ലം | കൊല്ലം · പരവൂർ · പുനലൂർ · കൊട്ടാരക്കര · പുത്തൂർ · ശാസ്താംകോട്ട · അഞ്ചൽ · കുണ്ടറ · വാളകം · ആയൂർ · ഓയൂർ · പത്തനാപുരം · ചാത്തന്നൂർ · ചടയമംഗലം · കടയ്ക്കൽ · കുന്നത്തൂർ · തെന്മല · ചവറ · കരുനാഗപ്പള്ളി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.