For faster navigation, this Iframe is preloading the Wikiwand page for ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017.

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017
തീയതി1 June–18 June 2017
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)Round-robin and knockout
ആതിഥേയർ ഇംഗ്ലണ്ട്
 വെയ്‌ൽസ്
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
2013
2021

ഐ.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ എട്ടാമത് പതിപ്പാണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017[1]. ഇംഗ്ലണ്ടിലും വെയിൽസിലുമായി 2017 ജൂൺ ഒന്ന് മുതൽ ജൂൺ 18 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെടുന്നത്. 2015 സെപ്തംബർ 30 ന് പരിഗണിച്ച ഐ.സി.സി. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ വന്ന ടീമുകളാണ് 2017ലെ ചാമ്പ്യൻസ് ട്രോഫി കളിക്കുവാൻ യോഗ്യത നേടിയത്. വെസ്റ്റ് ഇൻഡീസിനെ റാങ്കിങ്ങിൽ മറികടന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ആദ്യമായി ചാമ്പ്യൻസ് ട്രോഫി കളിക്കുവാൻ 2017ൽ യോഗ്യത നേടി. അടുത്ത ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് 2021ൽ ഇന്ത്യയിൽ വെച്ച് നടക്കും.

യോഗ്യത നേടിയ ടീമുകൾ

[തിരുത്തുക]
യോഗ്യത ടീമുകൾ
ആതിഥേയ രാജ്യം  ഇംഗ്ലണ്ട്
ഐ.സി.സി.സ്ഥിരാംഗങ്ങൾ  ഓസ്ട്രേലിയ
 ഇന്ത്യ
 ദക്ഷിണാഫ്രിക്ക
 ന്യൂസിലൻഡ്
 ശ്രീലങ്ക
 ബംഗ്ലാദേശ്
 പാകിസ്താൻ

വേദികൾ

[തിരുത്തുക]

2017 ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ നടക്കുന്ന വേദികൾ 2016 ജൂൺ ഒന്നിന് ഐ.സി.സി പ്രഖ്യാപിച്ചു.[2][3] .

ലണ്ടൻ ബിർമിങ്ഹാം കാർഡിഫ്
ദ ഓവൽ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് സോഫിയ ഗാർഡൻസ്
ശേഷി: 26,000 ശേഷി: 23,500 ശേഷി: 15,643

മത്സരങ്ങൾ

[തിരുത്തുക]

സന്നാഹ മത്സരങ്ങൾ

[തിരുത്തുക]

ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് താഴെ പറയുന്ന 6 സന്നാഹ മത്സരങ്ങൾ നടന്നു.

26 മെയ് 2017
10:30
സ്കോർകാർഡ്
v
ഓസ്ട്രേലിയ 
319/8 (49.4 ഓവർ)
ഏഞ്ചലോ മാത്യൂസ് 95 (106)
മോയിസ് ഹെന്രിക്വസ് 3/46 (8)
ആരോൺ ഫിഞ്ച് 137 (109)
നുവാൻ പ്രദീപ് 3/57 (9)
ഓസ്ട്രേലിയ  2 വിക്കറ്റിന് വിജയിച്ചു
ഓവൽ, ലണ്ടൻ
അമ്പയർമാർ: ഇയാൻ ഗൗൾഡ് , എസ്.രവി
  • ടോസ്: ഓസ്ട്രേലിയ

27 മെയ് 2017
10:30
സ്കോർകാർഡ്
v
 പാകിസ്താൻ
342/8 (49.3 ഓവർ)
തമീം ഇക്ബാൽ 102 (93)
ജുനൈദ് ഖാൻ 4/73 (9)
ശുഐബ് മാലിക് 72 (66)
മെഹദി ഹസൻ 2/30 (4)
  • ടോസ് ബംഗ്ലാദേശ്

28 മെയ് 2017
10:30
സ്കോർകാർഡ്
 ന്യൂസിലൻഡ്
189 (38.4 ഓവർ)
v
ഇന്ത്യ 
129/3 (26)
വിരാട് കോഹ്‌ലി 52* (55)
ജയിംസ് നീഷം 1/11 (3)
ഇന്ത്യ  45 റൺസിന് വിജയിച്ചു. (മഴനിയമപ്രകാരം)
ഓവൽ, ലണ്ടൻ
അമ്പയർമാർ: അലീം ദാർ ,ബ്രൂസ് ഓക്സെൻഫോഡ്
  • ടോസ്: ന്യൂസിലന്റ്

29 മെയ് 2017
10:30
സ്കോർകാർഡ്
ഓസ്ട്രേലിയ 
57/1 (10.2 ഓവർ)
v
ആരോൺ ഫിഞ്ച് 36* (36)
മുഹമ്മദ് ആമിർ 1/9 (4)
  • ടോസ്: ഓസ്ട്രേലിയ

30 മെയ് 2017
10:30
സ്കോർകാർഡ്
v
ന്യൂസിലൻഡ് 
359/4 (46.1 ഓവർ)
മാർട്ടിൻ ഗപ്റ്റിൽ 116 (76)
സെക്കുജെ പ്രസന്ന 2/63 (10)
  • ടോസ്: ന്യൂസിലാന്റ്

30 മെയ് 2017
10:30
സ്കോർകാർഡ്
ഇന്ത്യ 
324/7 (50)
v
 ബംഗ്ലാദേശ്
84 (23.5 ഓവർ)
ദിനേശ് കാർത്തിക് 94 (77)
റൂബെൽ ഹൊസൈൻ 3/50 (9)
മെഹ്ദി ഹസൻ 24 (34)
ഭുവനേശ്വർ കുമാർ 3/13 (5)
ഇന്ത്യ  240 റൺസിന് വിജയിച്ചു.
ഓവൽ, ലണ്ടൻ
അമ്പയർമാർ: മറൈസ് ഇറാസ്മസ് , നൈജൽ ലോങ്
  • ടോസ് : ബംഗ്ലാദേശ്

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

പ്രാഥമികഘട്ട മൽസരങ്ങളുടെ ക്രമം 2016 ജൂൺ ഒന്നിന് ഐ.സി.സി പ്രഖ്യാപിച്ചു.[4][5]

ഗ്രൂപ്പ് എ

[തിരുത്തുക]
ടീം
മൽസരം ജയം തോൽവി ഫലമില്ല പോയിന്റ് നെറ്റ് റൺ റേറ്റ്
 ഇംഗ്ലണ്ട് 3 3 0 0 6 +1.045
 ബംഗ്ലാദേശ് 3 1 1 1 3 0.000
 ഓസ്ട്രേലിയ 3 0 1 2 2 -0.992
 ന്യൂസിലൻഡ് 3 0 2 1 1 -1.058

     സെമിഫൈനൽ കളിക്കാൻ യോഗ്യത നേടിയ ടീമുകൾ

1 ജൂൺ 2017
10:30
സ്കോർകാർഡ്
v
ഇംഗ്ലണ്ട് 
308/2 (47.2 ഓവർ)
തമീം ഇക്ബാൽ 128 (142)
ലയാം പ്ലങ്കറ്റ് 4/59 (10)
ജോ റൂട്ട് 133* (129‌)
മഷറഫെ മൊർത്താസ 1/56 (10)
ഇംഗ്ലണ്ട്  8 വിക്കറ്റിന് വിജയിച്ചു[6] .
ഓവൽ, ലണ്ടൻ
അമ്പയർമാർ: എസ്.രവി , റോഡ് ടക്കർ
കളിയിലെ താരം: ജോ റൂട്ട്
  • ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു.

2 ജൂൺ 2017
10:30
സ്കോർകാർഡ്
 ന്യൂസിലൻഡ്
291 (45 ഓവർ)
v
ഓസ്ട്രേലിയ 
53/3 (9 ഓവർ)
മോയിസ് ഹെന്രിക്വസ് 18 (14)
ആദം മിൽനെ 2/9 (2)
  • ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു.
  • മഴമൂലം മൽസരം ന്യൂസിലൻഡ് ഇന്നിങ്സ് 46 ഓവർ ആയി ചുരുക്കി.
  • ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറിൽ 233 റൺസ് ആയി പുനർനിർണയിക്കപ്പെട്ടു.

5 ജൂൺ 2017
13:30 (ഡേ/നൈ)
സ്കോർകാർഡ്
 ബംഗ്ലാദേശ്
182(44.3 ഓവർ)
v
ഡേവിഡ് വാർണർ 40 (44)
റൂബെൽ ഹുസൈൻ 1/21 (4)
മൽസരം മഴമൂലം ഉപേക്ഷിച്ചു[8]..
ഓവൽ, ലണ്ടൻ
അമ്പയർമാർ: നൈജൽ ലോങ് ,ക്രിസ് ഗഫാനി
  • ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു.

6 ജൂൺ 2017
10:30
സ്കോർകാർഡ്
ഇംഗ്ലണ്ട് 
310 (49.3 ഓവർ)
v
 ന്യൂസിലൻഡ്
223 (44.3 ഓവർ)
കെയ്ൻ വില്യംസൺ 87 (98)
ലയാം പ്ലങ്കറ്റ് 4/55 (9.3)
ഇംഗ്ലണ്ട്  87 റൺസിന് വിജയിച്ചു.
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: ബ്രൂസ് ഓക്സെൻഫോഡ് ,പോൾ റീഫൽ
കളിയിലെ താരം: ജേക്ക് ബോൾ (ഇംഗ്ലണ്ട് )
  • ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
  • *ഈ മൽസരത്തിലെ ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു''

9 ജൂൺ 2017
10:30
സ്കോർകാർഡ്
v
 ബംഗ്ലാദേശ്
268/5 (47.2 ഓവർ)
റോസ് ടെയ്‌ലർ 63 (82)
മൊസാഡെക് ഹുസൈൻ 3/13 (3)
 ബംഗ്ലാദേശ് 5 വിക്കറ്റിന് വിജയിച്ചു[9].
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: നൈജൽ ലോങ് ,ഇയാൻ ഗൗൾഡ്
കളിയിലെ താരം: ഷക്കീബ് അൽ ഹസൻ
  • ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു.
  • ഈ മത്സരത്തിലെ പരാജയത്തോടെ ന്യൂസിലൻഡ് ടൂർണമെന്റിൽ ഇന്നും പുറത്തായി[10].

10 ജൂൺ 2017
10:30
സ്കോർകാർഡ്
v
ഇംഗ്ലണ്ട് 
240/4 (40.2 ഓവർ)
ട്രാവിസ് ഹെഡ് 71* (64)
മാർക്ക് വുഡ് 4/33 (10)
ബെൻ സ്റ്റോക്സ് 102* (109)
ജോഷ് ഹേസ‌ൽവുഡ് 2/50 (9)
ഇംഗ്ലണ്ട്  36 റൺസിന് വിജയിച്ചു (ഡി/എൽ നിയമപ്രകാരം)[11]..
എഡ്ജ്ബാസ്റ്റൺ, ബിർമിങ്ഹാം
അമ്പയർമാർ: കുമാർ ധർമ്മസേന, ക്രിസ് ഗഫാനി
കളിയിലെ താരം: ബെൻ സ്റ്റോക്സ്
  • ഈ മത്സരത്തിലെ പരാജയത്തോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായി.
  • ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു[12]..

ഗ്രൂപ്പ് ബി

[തിരുത്തുക]
ടീം
മൽസരം ജയം തോൽവി ഫലമില്ല പോയിന്റ് നെറ്റ് റൺ റേറ്റ്
 ഇന്ത്യ 3 2 1 0 4 +1.370
 പാകിസ്താൻ 3 2 1 0 4 -0.680
 ദക്ഷിണാഫ്രിക്ക 3 1 2 0 2 +0.167
 ശ്രീലങ്ക 3 1 2 0 2 -0.798

     സെമിഫൈനൽ കളിക്കാൻ യോഗ്യത നേടിയ ടീമുകൾ

3 ജൂൺ 2017
10:30
സ്കോർകാർഡ്
v
ശ്രീലങ്ക 
203 (41.3 ഓവർ)
ഹാഷിം ആംല 103 (115)
നുവാൻ പ്രദീപ് 2/54 (10)
 ദക്ഷിണാഫ്രിക്ക 96 റൺസിന് വിജയിച്ചു[13]
ഓവൽ, ലണ്ടൻ
അമ്പയർമാർ: അലീം ദാർ, ഇയാൻ ഗൗൾഡ്
കളിയിലെ താരം: ഇമ്രാൻ താഹിർ
  • ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു.

4 ജൂൺ 2017
10:30
സ്കോർകാർഡ്
ഇന്ത്യ 
319/3 (48)
v
 പാകിസ്താൻ
164 (33.4 ഓവർ)
രോഹിത് ശർമ 91 (119)
ഷദബ് ഖാൻ 1/52 (10)
അസ്ഹർ അലി50 (65)
ഉമേഷ് യാദവ് 3/30 (7.4)
  • ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുത്തു.
  • മഴമൂലം മൽസരം ഇന്ത്യൻ ഇന്നിങ്സ് 48 ഓവർ ആയി ചുരുക്കി.
  • ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റൺസ് ആയി പുനർനിർണയിക്കപ്പെട്ടു.

7 ജൂൺ 2017
13:30 (ഡേ/നൈ)
സ്കോർകാർഡ്
v
ഡേവിഡ് മില്ലർ 75 (104)
ഹസൻ അലി 3/24 (8)
ഫഖർ സമൻ 31 (23)
മോണേ മോർക്കൽ 3/18 (6)
പാകിസ്താൻ  19 റൺസിന് വിജയിച്ചു (ഡി/എൽ നിയമപ്രകാരം)[15] .
എഡ്ജ്ബാസ്റ്റൺ, ബിർമിങ്ഹാം
അമ്പയർമാർ: റിച്ചാഡ് ഇല്ലിങ്‌വർത്ത്, എസ്.രവി
കളിയിലെ താരം: ഹസൻ അലി
  • ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു.

8 ജൂൺ 2017
10:30
സ്കോർകാർഡ്
ഇന്ത്യ 
321/6 (50)
v
 ശ്രീലങ്ക
322/3 (48.4 ഓവർ)
കുശൽ മെൻഡിസ് 89 (93)
ഭുവനേശ്വർ കുമാർ 1/54 (10)
 ശ്രീലങ്ക 7 വിക്കറ്റിന് വിജയിച്ചു[16].
ഓവൽ, ലണ്ടൻ
അമ്പയർമാർ: റിച്ചാഡ് കെറ്റിൽബെറോ , റോഡ് ടക്കർ
കളിയിലെ താരം: കുശൽ മെൻഡിസ്
  • ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു

11 ജൂൺ 2017
10:30
സ്കോർകാർഡ്
v
ഇന്ത്യ 
193/2(38 ഓവർ)
ശിഖർ ധവൻ 78(83)
മൊണേ മോർക്കൽ 1/38 (7)
ഇന്ത്യ  8 വിക്കറ്റിന് വിജയിച്ചു[17]..
ഓവൽ, ലണ്ടൻ
അമ്പയർമാർ: പോൾ റീഫൽ, അലീം ദാർ
കളിയിലെ താരം: ജസ്പ്രിത് ബൂമ്ര
  • ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു.
  • ഈ മൽസരത്തിലെ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു.
  • ഈ മൽസരത്തിലെ പരാജയത്തോടെ ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്നും പുറത്തായി.

12 ജൂൺ 2017
10:30
സ്കോർകാർഡ്
ശ്രീലങ്ക 
236 (49.2 ഓവർ)
v
 പാകിസ്താൻ
237/7 (44.5 ഓവർ)
നിരോഷൻ ഡിക്ക്വെല്ല 73 (86)
ജുനൈദ് ഖാൻ 3/40 (10)
സർഫ്രാസ് അഹമദ് 61* (79)
നുവാൻ പ്രദീപ് 3/60 (10)
 പാകിസ്താൻ 3 വിക്കറ്റിന് വിജയിച്ചു[18].
സോഫിയ ഗാർഡൻസ്, കാർഡിഫ്
അമ്പയർമാർ: മറൈസ് ഇറാസ്മസ്, ബ്രൂസ് ഓക്സെൻഫോഡ്
കളിയിലെ താരം: സർഫ്രാസ് അഹമദ്
  • ഈ മൽസരത്തിലെ വിജയത്തോടെ പാകിസ്താൻ സെമിഫൈനലിൽ പ്രവേശിച്ചു.
  • ഈ മൽസരത്തിലെ പരാജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്നും പുറത്തായി

നോക്ക് ഔട്ട് ഘട്ടം

[തിരുത്തുക]
  സെമി ഫൈനലുകൾ ഫൈനൽ
 
      
      
 
 
        
      
 
    
      

സെമി ഫൈനൽ

[തിരുത്തുക]
14 ജൂൺ 2017
10:30
സ്കോർകാർഡ്
ഇംഗ്ലണ്ട് 
211 (49.5 ഓവർ)
v
 പാകിസ്താൻ
215/2 (37.2 ഓവർ)
ജോ റൂട്ട് 46 (56)
ഹസൻ അലി 3/35 (10)
അസ്ഹർ അലി 76 (92)
ജാക്ക് ബോൾ 1/37 (8)
 പാകിസ്താൻ 8 വിക്കറ്റിന് വിജയിച്ചു.
സോഫിയ ഗാർഡൻസ്, കാർഡിഫ്
കളിയിലെ താരം: ഹസൻ അലി
  • ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുത്തു.

15 ജൂൺ 2017
10:30
സ്കോർകാർഡ്
v
ഇന്ത്യ 
265/1 (40.1 ഓവർ)
തമീം ഇക്ബാൽ 70 (82)
കേദാർ ജാദവ് 2/22 (6)
രോഹിത് ശർമ 123* (129)
മഷ്റഫെ മുർത്താസ1/29/ (8)
ഇന്ത്യ  9 വിക്കറ്റിന് വിജയിച്ചു.
എഡ്ജ്ബാസ്റ്റൺ, ബിർമിങ്ഹാം
കളിയിലെ താരം: രോഹിത് ശർമ
  • ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു.

അവലംബം

[തിരുത്തുക]
  1. "2017 ICC Champions Trophy Fixtures". 1 June 2016. Retrieved 1 June 2016.
  2. "India to start ICC Champions Trophy title defence against Pakistan as event schedule announced with one year to go". ICC Cricket. Archived from the original on 2018-12-24. Retrieved 26 October 2016.
  3. 2017 ICC Champions Trophy
  4. "India-Pakistan, Australia-England bouts in 2017 Champions Trophy". ESPN Cricinfo. Retrieved 1 June 2016.
  5. "India to start ICC Champions Trophy title defence against Pakistan". ICC. Archived from the original on 2018-12-24. Retrieved 1 June 2016.
  6. "ചാമ്പ്യൻസ് ട്രോഫി: ബംഗ്ലാദേശ് അടിച്ചു, ഇംഗ്ലണ്ട് അടിച്ചൊതുക്കി". മാതൃഭൂമി. 01 ജൂൺ 2017. Archived from the original on 2017-06-04. Retrieved 2017-06-01. ((cite news)): Check date values in: |date= (help)
  7. "മഴ വീണ്ടും കളിച്ചു; ഒാസ്ട്രേലിയ–ന്യൂസീലൻഡ് മൽസരം ഉപേക്ഷിച്ചു". മലയാള മനോരമ. 02 ജൂൺ 2017. ((cite news)): Check date values in: |date= (help)
  8. "മഴ വീണ്ടും വില്ലനായി; ബംഗ്ലദേശ്–ഒാസ്ട്രേലിയ മൽസരം ഉപേക്ഷിച്ചു". മലയാള മനോരമ. 06 ജൂൺ 2017. ((cite news)): Check date values in: |date= (help)
  9. "ന്യൂസീലൻഡിനെതിരെ ബംഗ്ലദേശിന് ഉജ്ജ്വല ജയം". മലയാള മനോരമ. 09 ജൂൺ 2017. ((cite news)): Check date values in: |date= (help)
  10. "ബംഗ്ലാദേശിന്റേത് ചരിത്ര വിജയം: മൊർത്താസ". മലയാള മനോരമ. 10 ജൂൺ 2017.
  11. "സ്‌റ്റോക്‌സ് കരുത്തിൽ ഓസീസ് പുറത്ത്: ഇംഗ്ലണ്ടിന് ജയം". മാതൃഭൂമി. 10 ജൂൺ 2017. Archived from the original on 2017-06-13. Retrieved 2017-06-11.
  12. "ചാംപ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനു വിജയം; ഓസ്ട്രേലിയ പുറത്ത്; ബംഗ്ലദേശ് സെമിയിൽ". മലയാള മനോരമ. 10 ജൂൺ 2017.
  13. "ഹാഷിം ആംലയ്ക്ക് റെക്കോർഡ്: ദക്ഷിണാഫ്രിക്ക, ലങ്ക പിടിച്ചു". മാതൃഭൂമി. 03 ജൂൺ 2017. Archived from the original on 2017-06-05. Retrieved 2017-06-04. ((cite news)): Check date values in: |date= (help)
  14. "'മഴക്കളി'യിൽ പാകിസ്താനെ മുക്കി ഇന്ത്യ; വിജയം 124 റൺസിന്, യുവരാജ് കളിയിലെ കേമൻ". മലയാള മനോരമ. 04 ജൂൺ 2017. ((cite news)): Check date values in: |date= (help)
  15. "ഡക്ക്‌വർത്ത് ലൂയീസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്താന് 19 റൺസ് വിജയം". മലയാള മനോരമ. 08 ജൂൺ 2017. ((cite news)): Check date values in: |date= (help)
  16. "ലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇന്ത്യ വീണു". മാതൃഭൂമി. 08 ജൂൺ 2017. Archived from the original on 2017-06-11. Retrieved 2017-06-11. ((cite news)): Check date values in: |date= (help)
  17. "അച്ചടക്കമുള്ള ബോളിങ്, ഉജ്ജ്വലമായ ഫീൽഡിങ്, മികവുറ്റ ബാറ്റിങ്; ഒടുവിൽ, അനായാസം ഇന്ത്യ!". മലയാള മനോരമ. 08 ജൂൺ 2017. ((cite news)): Check date values in: |date= (help)
  18. "പാകിസ്താൻ സെമിയിൽ ". മലയാള മനോരമ. 12 ജൂൺ 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?