For faster navigation, this Iframe is preloading the Wikiwand page for യു.എൻ വിമൻ.

യു.എൻ വിമൻ

هيئة الأمم المتحدة للمرأة
妇女署
UN Women
ONU Femmes
ООН-Женщины
ONU Mujeres
പ്രമാണം:UN Women logo.jpg
Org typeUN entity
HeadPhumzile Mlambo-Ngcuka[1]
Established2010
HeadquartersNew York City, United States
Websitewww.unwomen.org

മുഴുവൻ ചുരുക്കെഴുത്ത് The United Nations Entity for Gender Equality and the Empowerment of Women യു.എൻ വിമൻ എന്നത് പ്രചരിത നാമം. ലിംഗ വിവേചന നിർമ്മാർജ്ജനവും സ്തീ ശാക്തീകരണവും ലക്ഷ്യമിടന്ന ഐക്യ രാഷ്ര സഭാ ഉപസംഘടന. 2011 ജനുവരിയിലാണ് രൂപീകൃതമായത്.മുൻ ചിലി പ്രെസിഡൻട് മിഷേൽ ബചെലെറ്റ് ഇതിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു.പുംശിലെ മ്ലംബൊ ങ്കുകയാണു നിലവിലെ എക്സിക്യൂട്ടീവ് ഡയറക്റ്റർ.യു എൻ വനിതാ യുനൈറ്റെഡ് ഐക്യരാഷ്ട്ര സഭയുടെ വികസന ഗ്രൂപ്പ് അംഗമാണു.

ലക്ഷ്യങ്ങൾ

[തിരുത്തുക]
  • വിവിധ ദേശങ്ങളിൽ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന സ്തീ ശാക്തീകരണ വനിതാ നയ രൂപീകരണ സമിതികൾക്ക് *ഉപദേശ/നിർദ്ദേശങ്ങൾ നൽകുകയും , ആഗോള മാനദണ്ഡങ്ങൾ രൂപീകരിക്കുകയും ചെയ്യാൻ സഹായിക്കുക.
  • ഇപ്രകാരം രൂപീകരിക്കപ്പെടുന്ന നയങ്ങൾ നടപ്പിലാക്കാൻ ഐക്യ രാഷ്ട് സഭാങ്ങളായ രാജ്യങ്ങളെ സഹായിക്കുക.
  • ആവശ്യാനുസരണം അതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ നൽകു.
  • സ്തീ സമത്വം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിൽ ഐക്യ രാഷ്ട സഭയുടെ ഇടപെടൽ കാര്യക്ഷമമാക്കാൻ പങ്കാളി രാജ്യങ്ങളെ സഹായിക്കുക
  1. http://www.unwomen.org/en/news/stories/2013/7/phumzile-mlambo-ngcuka-appointed-as-new-un-women-executive-director
{{bottomLinkPreText}} {{bottomLinkText}}
യു.എൻ വിമൻ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?