For faster navigation, this Iframe is preloading the Wikiwand page for എപ്പിസിയോടോമി.

എപ്പിസിയോടോമി

Episiotomy
Medio-lateral episiotomy as baby crowns.
Pronunciation/əˌpziˈɒtəmi, ˌɛpəsˈ-/
Other namesPerineotomy
Specialtyഒബ്സ്റ്റട്രിക്ക്സ്
ICD-9-CM73.6
MeSHD004841
MedlinePlus002920

പെരിനിയോട്ടമി എന്നും അറിയപ്പെടുന്ന എപ്പിസിയോട്ടമി, ഇംഗ്ലീഷ്:Episiotomy പെരിനിയത്തിന്റെയും പിൻഭാഗത്തെ യോനിയിലെ ഭിത്തിയിലും ശസ്ത്രക്രിയാ വഴി ഉണ്ടാക്കുന്ന ഒരു മുറിവാണ്, ഇത് സാധാരണയായി ഒരു മിഡ്‌വൈഫ് അല്ലെങ്കിൽ പ്രസവചികിത്സകൻ ചെയ്യുന്നു. പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിൽ കുഞ്ഞിന് കടന്നുപോകാനുള്ള ദ്വാരം വേഗത്തിൽ വലുതാക്കാൻ എപ്പിസിയോട്ടമി സാധാരണയായി നടത്തുന്നു. വുൾവയുടെ പിൻഭാഗത്തെ മധ്യരേഖയിൽ നിന്ന് നേരെ മലദ്വാരത്തിലേക്കോ വലത്തോട്ടോ ഇടത്തോട്ടോ ഒരു കോണിൽ (മെഡിയോ-ലാറ്ററൽ എപ്പിസിയോടോമി) നടത്താവുന്ന മുറിവ് ലോക്കൽ അനസ്‌തേഷ്യയിൽ ( പുഡെൻഡൽ അനസ്തേഷ്യ ) നടത്തുകയും പ്രസവശേഷം തുന്നിക്കെട്ടുകയും ചെയ്യുന്നു.

ഇതിന്റെ സാധാരണായുള്ള ഉപയോഗം അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. കാരണം പെരിനിയം മസ്സാജ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് സർജന്റെ തത്വമനുസരിച്ച് യോനീനാളം വികസിപ്പിക്കാൻ കഴിയും എന്നതാണ്.[1] [2] [3] ഇതൊക്കെയാണെങ്കിലും, ഇത് സ്ത്രീകൾക്ക് മാത്രമുള്ള ഏറ്റവും സാധാരണമായ ശസ്ത്രക്രിയയാണ് ഇത്.അമേരിക്കയിൽ, 2012 ലെ കണക്കനുസരിച്ച്, 12% സാധാരണ പ്രസവം നടത്തിയതിൽ ഇത് ചെയ്തു.[1] കൊറിയ, ജപ്പാൻ, തായ്‌വാൻ, ചൈന, സ്പെയിൻ എന്നിവയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഇപ്പോഴും വ്യാപകമായി പ്രയോഗിക്കപ്പെടുന്നു. [4] [5]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 American College of Obstetricians Gynecologists' Committee on Practice Bulletins—Obstetrics (July 2016). "Practice Bulletin No. 165: Prevention and Management of Obstetric Lacerations at Vaginal Delivery". Obstetrics and Gynecology. 128 (1): e1–e15. doi:10.1097/AOG.0000000000001523. PMID 27333357.
  2. "Preventing perineal trauma during childbirth: a systematic review". Obstetrics and Gynecology. 95 (3): 464–471. March 2000. doi:10.1016/s0029-7844(99)00560-8. PMID 10711565.
  3. Beckmann, Michael M.; Stock, Owen M. (2013-04-30). "Antenatal perineal massage for reducing perineal trauma". The Cochrane Database of Systematic Reviews (4): CD005123. doi:10.1002/14651858.CD005123.pub3. ISSN 1469-493X. PMID 23633325.
  4. "Comparison of the effects of episiotomy and no episiotomy on pain, urinary incontinence, and sexual function 3 months postpartum: a prospective follow-up study". International Journal of Nursing Studies. 48 (4): 409–418. April 2011. doi:10.1016/j.ijnurstu.2010.07.017. PMID 20800840.
  5. "Episiotomy rates around the world: an update". Birth. 32 (3): 219–223. September 2005. doi:10.1111/j.0730-7659.2005.00373.x. PMID 16128977.
{{bottomLinkPreText}} {{bottomLinkText}}
എപ്പിസിയോടോമി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?