നിയമസഭാംഗം
ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലേക്ക് ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ എം.എൽ.എ.മാർ എന്ന് പറയുന്നു.ഇതു കൂടാതെ ഇലക്ടറൽ കോളേജ് മുഖേന ഉപരി സഭ ഉള്ള സംസ്ഥാനങ്ങളിൽ എം.എൽ.സിമാരെയും തെരഞ്ഞെടുക്കുന്നു.കേരളനിയമസഭയിൽ140 അംഗങ്ങളാണുള്ളത്.കേരളത്തിൽ ഉപരി സഭ(ലെജിസ്ലേറ്റീവ് കൗൺസിൽ ,ഹിന്ദിയിൽ വിധാൻ പരിഷത്ത്) ഇല്ല.
യോഗ്യതകൾ
[തിരുത്തുക]ഇന്ത്യൻ പൗരനായ ഏത് സംസ്ഥാനത്തേക്കാണോ മൽസരിക്കുന്നത് അവിടുത്തെ ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള 25 വയസ്സ് പൂർത്തിയായ സ്വബോധമുള്ള ആർക്കും എം.എൽ.എ. ആകാൻ വേണ്ടി മൽസരിക്കാവുന്നാതാണ്.[1] അങ്ങനെ മൽസരിക്കുന്നവരിൽ നിന്നും ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ നിയമ സഭാ അംഗമായി ( എം.എൽ.എ.)തെരഞ്ഞെടുക്കുന്നു.
അവലംബം
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.