ഉപയോക്താവ്:Rprassad
| ||
| ||
| ||
| ||
|
'പ്രസാദ്. ആർ?'
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനടുത്തുള്ള മൂളയം എന്ന ഗ്രാമത്തിൽ ജനിച്ച് അവിടെത്തന്നെ ജീവിയ്ക്കുന്നു. കേരള സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര വകുപ്പിൽ നിന്നും ബിരുദാനന്തര ബിരുദം.ഇപ്പോൾ പിരപ്പൻകോട് ഗവ.ഹയർ സെക്കൻററി സ്കൂളിൽ പ്ലസ് ടു അദ്ധ്യാപകൻ.
ഇഷ്ടങ്ങൾ
[തിരുത്തുക]ഗണിതം,കവിതകൾ,നാടൻപാട്ടുകൾ.
ചലച്ചിത്ര ഗാനശേഖരം വിപുലപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.
നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്--Shiju Alex 19:55, 6 സെപ്റ്റംബർ 2007 (UTC) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.