ഉപയോക്താവ്:Mujeebcpy
|
പേര്
[തിരുത്തുക]മുജീബ് റഹ്മാൻ.കെ
സ്ഥലം
[തിരുത്തുക]പാലക്കാട് ജില്ലയിലെ ചെർപുളശ്ശേരി നഗരസഭയിൽ കാറൽമണ്ണ
ജോലികൾ
[തിരുത്തുക]വെബ് ഡെവലപ്പർ, യൂടൂബർ, ട്രെയിനർ, സൈക്കോളജി വിദ്യാർഥി
താരകം
[തിരുത്തുക]ഏഷ്യൻ മാസം താരകം 2019 | ||
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2017 | ||
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നവാഗത താരകം | |
ഏഷ്യൻ മാസത്തിൽ ചേർന്നതിന് നന്ദി. ഈ താരകം ഭാവിയിലെ സംഭാവനകൾക്ക് പ്രജോദനമാകട്ടെ. --രൺജിത്ത് സിജി {Ranjithsiji} ✉ 08:47, 12 നവംബർ 2017 (UTC) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.