For faster navigation, this Iframe is preloading the Wikiwand page for ഉപയോക്താവിന്റെ സംവാദം:Kevinsooryan.

ഉപയോക്താവിന്റെ സംവാദം:Kevinsooryan

Hi Kevin You are doing a great job with the Malayalam Wikipedia You should probably request adminship at http://meta.wikimedia.org/wiki/Requests_for_permissions so you can translate the user interface into Malayalam and so you're able to delete and protect articles. You are almost up to 100 articles now!

If you want, it might be a good idea to look for a community online of Malayalees who can help with this effort.


കെവിൻ, വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നാമങ്ങൾ ചുരുക്കിയെഴുതുന്നതിനു ചില കീഴ്‌വഴക്കങ്ങൾ രൂപീകരിക്കണം എന്നൊരു ആശയത്തോടെ ഒരു ഹെല്പ്‌പേജ് തുടങ്ങിയിരുന്നു. അതിൽ ചില നിർദ്ദേശങ്ങളും കാണുവാനാകും. ദയവായി അതൊന്നു വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ.

പെരിങ്ങോടൻ 07:04, 23 ഫെബ്രുവരി 2006 (UTC)[മറുപടി]

സുനാമിയുടെ കാറ്റഗറി

[തിരുത്തുക]

കെവിൻ, സുനാമി ജലശാസ്ത്രത്തിന്റെ(Hydrology) അടിയിൽ വരുമോ?. പ്രകൃതി ദുരന്തങ്ങൾ,അല്ലെങ്കിൽ ജിയോളൊജിക്കൽ ഫിനൊമെനൻ അങ്ങിനെ എന്തെങ്കിലും ആയിരിക്കും ഉത്തമം. വെള്ളപൊക്കം എന്നോരു ബന്ധം മാത്രമെ സുനാമിക്ക് ജലശാസ്ത്രമായ്‌. ഇംഗ്ലീഷ് വിക്കി നോക്കു. നന്ദി... മുരാരി (സംവാദം) 13:24, 30 ഓഗസ്റ്റ്‌ 2006 (UTC)

Tsunami animation

[തിരുത്തുക]

Dear Kevin, Did you see the Featured picture of "Tsunami 2006 animation".സൂനാമിയുടെ ലേഖനത്തിൽ ചേർകാവുന്നതല്ലേ?മുരാരി (സംവാദം) 16:29, 2 സെപ്റ്റംബർ 2006 (UTC)[മറുപടി]

സഹസ്ര വിക്കി

[തിരുത്തുക]

മലയാളം വിക്കിയിൽ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താൻ താങ്കൾ നടത്തിയ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. കൂടുതൽ നേട്ടങ്ങൾക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)15:41, 20 സെപ്റ്റംബർ 2006 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

താങ്കളുടെ തിരിച്ചു വരവ് മലയാളം വിക്കി കാത്തിരുന്നതായിരുന്നു. സ്വാഗതം!!!--  ജിഗേഷ്  ►സന്ദേശങ്ങൾ  05:45, 11 മാർച്ച് 2007 (UTC)[മറുപടി]

ഹൃദയം നിറച്ചും നന്ദി

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് Simynazareth 12:12, 30 ജൂൺ 2007 (UTC)[മറുപടി]

Image:Olympic opening ceremony.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

[തിരുത്തുക]
Image Copyright problem
Image Copyright problem

Image:Olympic opening ceremony.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി (2004-ലേതാണ് :-)--സാദിക്ക്‌ ഖാലിദ്‌ 09:08, 10 ഓഗസ്റ്റ്‌ 2008 (UTC)

ചില്ല് പ്രശ്നം

[തിരുത്തുക]

സുഹൃത്തേ.. ചില്ലക്ഷരം പഴയതായാലും, പുതിയതായാലും വ്യക്തമായി കാണണ്ടേ.? എനിക്ക് താങ്കൾ തുടങ്ങിവെച്ച ഷെൻ കുവോ‌‌‌‌‌‌ എന്ന ലേഖനത്തിലെ ചില്ലക്ഷരങ്ങൾ എല്ലാം തന്നെ ഒരു പെട്ടിക്കള്ളിയായാണ് കാണുന്നത്. ഫോണ്ട് പ്രശ്നം ആയിരിക്കാം.. അല്ലാതെ ഞാൻ പഴയതിനെ പുതിയതാക്കാൻ ശ്രമിച്ചിട്ടില്ല. പഴയതായാലും പുതിയതായാലും വ്യക്തമായി കാണണം എന്നേ ഉദ്ധേശിച്ചുള്ളൂ. ഇനി ഇതും “വിക്കിനയമാണോ?” എന്ന് ചോദിക്കുമോ???

മാഷേ.. എൻറെ ഫോണ്ടിൻറെ മാത്രം പ്രശ്നമാണെങ്കിൽ ബാക്കിയുള്ള എല്ലാ ലേഖനത്തിലെയും ചില്ലക്ഷരങ്ങൾ എനിക്ക് എങ്ങിനെ വ്യക്തമായി കാണാൻ സാധിക്കുന്നു?? ഇതിപ്പോൾ പ്രശനം ഷെൻ കുവോ എന്ന ലേഖനത്തിൽ മാത്രമാണല്ലോ??. ഇതിനർത്ഥം പ്രശ്നം എൻറെ ഫോണ്ടിൻറെയല്ല എന്നല്ലേ(പാവം എൻറെ ഫോണ്ട്). പിന്നെ ഫോണ്ട് മാറ്റുന്നതിനെക്കുറിച്ച്, തത്കാലം ചെയ്യാത്ത കുറ്റത്തിന് എൻറെ ഇപ്പോഴുള്ള ഫോണ്ടിനെ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ല. ഇനി അങ്ങനെയൊന്ന് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും താങ്കളുടെ അഭിപ്രായം പരിഗണിക്കുന്നതാണ്.--സുഭീഷ് - സം‌വാദങ്ങൾ 12:38, 30 നവംബർ 2008 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുകയോ, നാലു ടിൽഡ ~~~~ ചിഹ്നം കൊടുത്തോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. -- Anoopan| അനൂപൻ 08:09, 30 നവംബർ 2008 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Kevinsooryan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 11:13, 16 നവംബർ 2013 (UTC)[മറുപടി]

{{bottomLinkPreText}} {{bottomLinkText}}
ഉപയോക്താവിന്റെ സംവാദം:Kevinsooryan
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?