For faster navigation, this Iframe is preloading the Wikiwand page for ഉപയോക്താവിന്റെ സംവാദം:Fifthman.

ഉപയോക്താവിന്റെ സംവാദം:Fifthman

നമസ്കാരം Fifthman !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ ((helpme)) എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Sivahari (സംവാദം) 16:05, 12 ഡിസംബർ 2011 (UTC)[മറുപടി]

സ്റ്റെപ് അപ് - ചിത്രം

[തിരുത്തുക]

ഇതിൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും. ഉദാ: ഇവിടെ നോക്കുക, ഒരു ഗെയിമിന്റെതാണ്, എന്നാലൂം ഉറവിടം കൊടുക്കേണ്ടുന്ന രീതി ഒന്നുതന്നെ. മായ്ക്കപ്പെടാൻ നിർദ്ദേശിക്കപ്പെടാം, അതുകൊണ്ടാണ് സൂചിപ്പിച്ചത്. :) --വൈശാഖ്‌ കല്ലൂർ (സംവാദം) 19:27, 13 ഡിസംബർ 2011 (UTC)[മറുപടി]

ബാസ്കറ്റ്ബോൾ ഇൻഫോബോക്സ്

[തിരുത്തുക]

കാണുക--റോജി പാലാ (സംവാദം) 18:14, 16 ഡിസംബർ 2011 (UTC)[മറുപടി]

ക്രിക്കറ്റ് ഇൻഫോബോക്സ്

[തിരുത്തുക]

ടെസ്റ്റ് പദവിയില്ലാത്ത ടീമുകൾക്കുള്ള ഇൻഫോബോക്സ് കണ്ടുകാണുമല്ലോ. ഇനി ധൈര്യമായി ലേഖനം വികസിപ്പിച്ചോളൂ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. --Vssun (സംവാദം) 13:47, 17 ഡിസംബർ 2011 (UTC)[മറുപടി]

Infobox NBA team

[തിരുത്തുക]

നോക്കൂ--റോജി പാലാ (സംവാദം) 14:00, 17 ഡിസംബർ 2011 (UTC)[മറുപടി]

സാധിക്കുംവിധം തീർച്ചയായും--റോജി പാലാ (സംവാദം) 14:50, 17 ഡിസംബർ 2011 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]

താങ്കൾ ഉപയോക്താക്കളുടെ സംവാദം താളിൽ സ്വാഗതം പറയാനുപയോഗിക്കുന്ന രീതി തെറ്റാണെന്നു കരുതുന്നു. ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗതം പറയാൻ ((ബദൽ:സ്വാഗതം)) എന്നു മാത്രം ചേർത്താൽ മതി. ഒപ്പ് കൂടെ താനെ വന്നുകൊള്ളും, ശ്രദ്ധിക്കുമല്ലോ --അനൂപ് | Anoop (സംവാദം) 17:16, 5 ജനുവരി 2012 (UTC)[മറുപടി]

സംവാദം:കോമൺവെൽത്ത് ഗെയിംസ് 1978

[തിരുത്തുക]

സംവാദം:കോമൺവെൽത്ത് ഗെയിംസ് 1978 --Vssun (സംവാദം) 13:50, 7 ജനുവരി 2012 (UTC)[മറുപടി]

മെഴ്സിസൈഡ് ജില്ല

[തിരുത്തുക]

മെഴ്സിസൈഡ് ജില്ല താങ്കൾ ഒഴിവാക്കാനായി നിർദേശിച്ചിരിക്കുന്നത് ഞാൻ കണ്ടു. :::Mersyside. ഇതാണ് അതിന്റെ ഇംഗ്ലിഷ് പതിപ്പ്, കണ്ടു നോക്കൂ..... എപ്പോൾ മനസിലായോ, ഈ താൾ വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരല്ല എന്ന്? 18:15, 18 ജനുവരി 2012 (UTC)

വള്ളിക്കോട്

[തിരുത്തുക]

വള്ളിക്കോട് അവിടെ നിന്നുള്ള പകർപ്പാണ്. പകർത്താൻ പാടില്ല. ഉപയോക്താവിനെ അറിയിക്കാവുന്നതാണ്. --റോജി പാലാ (സംവാദം) 05:48, 20 ജനുവരി 2012 (UTC)[മറുപടി]

മറുപടി നൽകിയിട്ടുണ്ട്. പകർപ്പ് നീക്കം ചെയ്തു--റോജി പാലാ (സംവാദം) 06:05, 20 ജനുവരി 2012 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

നമസ്കാരം Fifthman, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 06:13, 29 ജനുവരി 2012 (UTC)[മറുപടി]

പ്രമാണം:Symbian logo 4.svg

[തിരുത്തുക]

(പ്രമാണം:Symbian logo 4.svg) ന്യായോപയോഗ ഉപപതിയോടോപ്പം പകർപ്പവകാശവിവരങ്ങൾ നൽകുക. മറ്റു ചിത്രങ്ങൾ താങ്കൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ദയവായി അവിടെയും നൽകുക. --റോജി പാലാ (സംവാദം) 14:22, 29 ജനുവരി 2012 (UTC)[മറുപടി]

കണ്ണി ചേർക്കൽ

[തിരുത്തുക]

ഒരു സംശയം, സഹായിക്കാമോ? നിലവിലുള്ള ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാളം പതിപ്പ് തുടങ്ങാൻ എന്തു ചെയ്യണം(ഒരു പുതിയ ലേഖനത്തിന് ഇതരഭാഷകൾ എന്ന സ്ഥലത്ത് ചേർക്കാൻ എന്തു ചെയ്യും)?

````

Bharath chand.

പ്രമാണം:Google_Chrome_2011.svg is an non free image . We cannot use any where other than article space . see വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത_ഉള്ളടക്കം Deepak (സംവാദം) 16:42, 31 ജനുവരി 2012 (UTC)[മറുപടി]

നന്ദി സോപാധികം സ്വീകരിച്ചിരിക്കുന്നു. ഇനിയും സധൈര്യം തിരുത്തുക. പുതിയ ലേഖനങ്ങൾ ചേർക്കുക.. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 18:48, 31 ജനുവരി 2012 (UTC)[മറുപടി]

ഇത് നോക്കു

[തിരുത്തുക]

ഇത് നോക്കു. വ്യക്തമായില്ല.--റോജി പാലാ (സംവാദം) 17:01, 1 ഫെബ്രുവരി 2012 (UTC)[മറുപടി]

Jairodz ചൂണ്ടിക്കാണിച്ചു.--റോജി പാലാ (സംവാദം) 17:28, 1 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇത് താങ്കൾ ശരിയാക്കിയതല്ലേ?--റോജി പാലാ (സംവാദം) 13:11, 6 ഫെബ്രുവരി 2012 (UTC)[മറുപടി]
--റോജി പാലാ (സംവാദം) 13:19, 6 ഫെബ്രുവരി 2012 (UTC)[മറുപടി]
ശരിയാക്കി. <noinclude> ഉം ((prettyurl)) ഉം ചേർത്തെഴുതിയതു കൊണ്ടാണ് ശരിയാകാഞ്ഞത്. --Jairodz (സംവാദം) 13:24, 6 ഫെബ്രുവരി 2012 (UTC)[മറുപടി]
ചേർന്നാലും കുഴപ്പമില്ല. <noinclude> കഴിഞ്ഞേ എന്തും വരാവൂ. അല്ലെങ്കിൽ പ്രധാനതാളിൽ ദൃശ്യമാകും--റോജി പാലാ (സംവാദം) 13:28, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

പഞ്ചായത്ത് (നയരൂപീകരണം) /ചിത്രശാല

[തിരുത്തുക]

എന്റെ അഭിപ്രായം പഞ്ചായത്തിലിട്ടിട്ടുണ്ട്, കാണുക. അതിനോടു യോജിക്കുന്നുണ്ടെങ്കിൽ അവിടെ അഭിപ്രായം എഴുതുക. നമുക്ക് പെട്ടെന്ന് ഒരു നയരൂപീകരണത്തിലേക്കെത്താം. --Vssun (സംവാദം) 01:22, 4 ഫെബ്രുവരി 2012 (UTC)[മറുപടി]

ടൈം വാരിക

[തിരുത്തുക]

ഈ മാറ്റം വരുത്താൻ ഇവിടെ നിന്നും പകർത്തുമ്പോൾ ((സർവ്വവിജ്ഞാനകോശം|ടൈം_മാഗസി((ൻ))|ടൈം മാഗസിൻ)) എന്ന് താളിന്റെ താഴെ സാധാരണ പോലെ കടപ്പാട് നൽകുന്നത് നന്നായിരിക്കും--റോജി പാലാ (സംവാദം) 18:28, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

ആ സൈറ്റിൽ പഴയ ചില്ലാണ് ഉപയോഗിക്കുന്നത്. അതോടോപ്പം തലക്കെട്ടിൽ സ്പേസ് ഉണ്ടെങ്കിലും സാധാരണപോലെ നൽകിയാൽ ആ താളിലേക്ക് ലിങ്ക് മുറിയും. സഹായത്തിനായി വിശദവിവരങ്ങൾ ഇവിടെ ഉണ്ട്. --റോജി പാലാ (സംവാദം) 18:43, 7 ഫെബ്രുവരി 2012 (UTC)[മറുപടി]
+അങ്ങനെ ഉപയോഗിക്കാതെതന്നെ നേരിട്ടു സർവവിജ്ഞാനകോശത്തിലെ ശരിയായ പേജിലേക്ക് പോകുമെങ്കിൽ ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കണ്ണി ലഭിക്കാൻ വേണ്ടി നൽകുന്നതാണ്.--റോജി പാലാ (സംവാദം) 18:48, 7 ഫെബ്രുവരി 2012 (UTC)[മറുപടി]


മുൻപ്രാപനം ചെയ്യൽ

[തിരുത്തുക]

നമസ്കാരം Fifthman, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 12:22, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

കൊള്ളാം

[തിരുത്തുക]

ഞാനത് കണ്ടിരുന്നു. അതാണ് ചിരിച്ചത്. വിക്കിയിൽ തമാശ ആസ്വദിക്കുന്ന ഒരാൾ കൂടി എത്തിയതിൽ സന്തോഷം
പിന്നെ ഇനി സംവാദത്താളിൽ എഴുതുമ്പോൾ ഈ വരുത്തിയ മാറ്റങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചോണേ. ആശംസകളോടെ --അഖിലൻ 17:44, 15 ഫെബ്രുവരി 2012 (UTC)[മറുപടി]

സഹായം വേണേ!!

[തിരുത്തുക]

pointer-ഉകൾ ഉള്ള ചിത്രങ്ങൾ infobox-ൽ ഉപയോഗിക്കുമ്പോൾ pointer ഇല്ലാതെ ആക്കുന്നത് എങ്ങനെയെന്നു പറഞ്ഞുതരുമോ?---അഞ്ചാമൻ (സംവാദം) 18:26, 23 ഫെബ്രുവരി 2012 (UTC)[മറുപടി]

@അഞ്ചാമൻ, Pointers ulla oru image example tharaavo. I mean through google search?Adithyak1997 (സംവാദം) 17:21, 23 ഓഗസ്റ്റ് 2018 (UTC)[മറുപടി]

താങ്കൾക്കൊരു കപ്പ് ചായ!

[തിരുത്തുക]
എന്റെ വഹ ഒന്നിരിക്കട്ട! :) അഖില് അപ്രേം (സംവാദം) 11:28, 27 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Fifthman,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:59, 29 മാർച്ച് 2012 (UTC)[മറുപടി]

പ്രമാണം:Run-Baby-Run-Poster.jpg‎ ഒരു ന്യായോപയോഗപ്രമാണമാണ്. ന്യായോപയോഗ ഉപപത്തി പ്രകാരം താഴ്ന്ന റെസല്യൂഷനിലുള്ള പ്രമാണങ്ങളേ ഇങ്ങനെ ഉപയോഗിക്കാനാകൂ. അതിനാൽ പ്രമാണം ദയവായി റെസല്യൂഷൻ കുറച്ച് റീഅപ്‌ലോഡ് ചെയ്യുക -- റസിമാൻ ടി വി 16:53, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Fifthman. താങ്കൾക്ക് സംവാദം:അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് ((Talkback)) അല്ലെങ്കിൽ ((Tb)) എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ലയിപ്പിക്കുമ്പോൾ

[തിരുത്തുക]

താളുകൾ ലയിപ്പിക്കുമ്പോൾ ഒരു താളിനെ മറ്റൊരു താൾ കൊണ്ട് പൂർണമായും മാറ്റരുത്. രണ്ടു താളിലെയും സുപ്രധാനവിവരങ്ങൾ ചേർത്തുകൊണ്ടായിരിക്കണം ലയനം നടത്തേണ്ടത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന എന്ന താളിലേക്ക് പഴയ താളിലെ വിവരങ്ങൾ ഞാൻ പുനഃസ്ഥാപിച്ചിട്ടുണ്ട്. ലേഖനം വിലയിരുത്തി ആവശ്യമുള്ളവ നിലർത്തുമല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 14:31, 25 മാർച്ച് 2013 (UTC)[മറുപടി]

മാറ്റംകാണാതെ പോകുന്നത്

[തിരുത്തുക]

സത്യത്തിൽ ആദ്യം എനിക്ക് മനസ്സിലായില്ല. ഞാൻ വിചാരിച്ചും പോസ്റ്റൽ കോഡുകൾ കാണാത്തതിനാലാവും താങ്കൾ ചോദിക്കുന്നതെന്ന് :) അതിനാൽ അത് ഞാൻ ചേർത്തു. പിന്നെ നോക്കിയപ്പോഴാണ് താങ്കൾ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായത്. എന്തുകൊണ്ട് നിലവിലുള്ള രൂപം കാണിക്കാത്തതെന്ന് എനിക്ക് പെട്ടെന്ന് നോക്കിയിട്ട് മനസ്സിലായില്ല. താങ്കൾ ചേർത്ത ഫലകത്തിലെ ഏതെങ്കിലും ടാഗിന്റെ പ്രവർത്തനം മൂലമാകാം ചിലപ്പോൾ ഇങ്ങനെ സംഭവിച്ചത് വിശദമായി നോക്കിയിട്ട് പറയാം. --Adv.tksujith (സംവാദം) 22:19, 5 ജൂലൈ 2013 (UTC)[മറുപടി]

പ്രധാനമന്ത്രിമാരും ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും

[തിരുത്തുക]

വ:ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ എന്ന വർഗ്ഗം, വ:പ്രധാനമന്ത്രിമാർ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായതിനാൽ രണ്ടും കൂടി ചേർക്കേണ്ടതില്ലെന്ന് കരുതുന്നു. --Vssun (സംവാദം) 07:28, 13 ജൂലൈ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Fifthman

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:07, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

ഫലകം:ഹൈന്ദവം

[തിരുത്തുക]

പുള്ളിയുടെ തിരുത്തലുകൾ ശ്രദ്ധിച്ചു. വിക്കിപീഡിയ രീതികൾ അറിയാത്ത ഏതോ വിശ്വാസിയുടെ പരാക്രമങ്ങൾ തന്നെയാണെന്നു തോന്നുന്നു. ചിലപ്പോൾ നന്നായേക്കും. ഒന്ന് ഉപദേശിച്ചു വിടുന്നതാവില്ലേ ഭംഗി. ഫലകത്തിൽ പോയി ചരിത്രം പറയേണ്ട ആവശ്യമില്ല എന്ന കാര്യം അറീയാത്തതാവാം കുഴപ്പം. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:13, 24 ഡിസംബർ 2019 (UTC)[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

[തിരുത്തുക]

പ്രിയപ്പെട്ട @Fifthman:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 00:10, 2 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Translation request

[തിരുത്തുക]

Hello.

Can you translate and upload the articles en:Azerbaijan national football team and en:Azerbaijan Premier League in Malayalam Wikipedia?

They should not be long.

Yours sincerely, Karalainza (സംവാദം) 16:48, 22 ജൂലൈ 2020 (UTC)[മറുപടി]

Translation notification: Wikimedia Argentina

[തിരുത്തുക]

Hello Fifthman,

You are receiving this notification because you signed up as a translator to English on Meta. The page Wikimedia Argentina is available for translation. You can translate it here:

The priority of this page is low.


Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

To unsubscribe or to change your notification preferences for translations, please visit Special:TranslatorSignup.

Thank you!

Meta translation coordinators‎, 07:09, 20 ഓഗസ്റ്റ് 2024 (UTC)

{{bottomLinkPreText}} {{bottomLinkText}}
ഉപയോക്താവിന്റെ സംവാദം:Fifthman
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?