ഉനൈസ
ഉനൈസ محافظة عنيزة പാരീസ് നജ്ദ് | ||
---|---|---|
ഉനൈസ നഗരം | ||
| ||
രാജ്യം | സൗദി അറേബ്യ | |
പ്രവിശ്യ | അൽ ഖസീം പ്രവിശ്യ | |
(2010) | ||
• ആകെ | 1,63,729 | |
സമയമേഖല | UTC+3 (AST) |
സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ പെട്ട നഗരമാണ് ഉനൈസ (അറബി: عنيزة [ʿUnaizah] Error: ((Transliteration)): unrecognized transliteration standard: din-31635 (help)). പാരീസ് നജ്ദ് എന്ന പേരിലും ഉനൈസ അറിയപ്പെടുന്നു[1][2]. അൽ ഖസീം പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ഉനൈസയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 163,729 ആണ്[3]. മെസപ്പൊട്ടേമിയൻ ഭാഗങ്ങളിൽ നിന്നും മക്കയിലേക്ക് തീർഥാടകർ വന്നിരുന്നത് ഈ പ്രദേശത്ത് കൂടിയാണ്. കാർഷിക മേഖലയായ ഉനൈസയില്‍ മീൻ, ഗോതമ്പ്, മുന്തിരി, ബാർളി, ഓറഞ്ച്, നാരങ്ങ എന്നിവ കൃഷി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-04. Retrieved 2013-02-28.
- ↑ http://www.parisnajd.com/en/
- ↑ http://www.citypopulation.de/SaudiArabia.html
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.