ഉത്തര റെയിൽവേ
Overview | |
---|---|
Headquarters | ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ |
Locale | ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ് |
Dates of operation | 1952– |
Other | |
Website | Northern Railways official website |
ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്തേൺ റെയിൽവേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്. ഫിറോസ്പൂർ, അമ്പാല, ലക്നൌ, മൊറാദാബാദ് എന്നീ ഡിവിഷനുകളുണ്ട്. [1]
ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽവേ മേഖലകളിൽ ഒന്നും, ഏറ്റവും കൂടുതൽ റെയിൽവേ പാതകൾ ഉള്ളതുമായ ഒരു മേഖലയാണിത്. ഇതിന്റെ കീഴിലുള്ള മൊത്തം റെയിൽവേ പാതയുടെ നീളം 6807 കി. മി ദൂരമാണ്.
1952 ഏപ്രിൽ 14-നാണ് നോർത്തേൺ റെയിൽവേ സ്ഥാപിതമായത്. ജോധ്പൂർ റെയിൽവേ, ബികാനേർ റെയിൽവേ എന്നീ ഡിവിഷനുകളിൽ നിന്നാണ് ഇത് രുപപ്പെട്ടത്. നോർത്തേൻ റെയിൽവേ ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-03-19. Retrieved 2009-12-14.
ഭരണം | ||
---|---|---|
മേഖലകൾ | ദക്ഷിണ റെയിൽവേ · മദ്ധ്യ റെയിൽവേ · ഉത്തര റെയിൽവേ · പശ്ചിമ റെയിൽവേ · പൂർവ റെയിൽവേ · പൂർവ മധ്യ റെയിൽവേ · പൂർവ തീരദേശ റെയിൽവേ · ഉത്തര മധ്യ റെയിൽവേ · പശ്ചിമ മധ്യ റെയിൽവേ · ഉത്തര പൂർവ റെയിൽവേ · ഉത്തര പശ്ചിമ റെയിൽവേ · ഉത്തര പൂർവ അതിർത്തി റെയിൽവേ · ദക്ഷിണ പൂർവ റെയിൽവേ · ദക്ഷിണ പശ്ചിമ റെയിൽവേ · ദക്ഷിണ മധ്യ റെയിൽവേ · ദക്ഷിണ പൂർവ മധ്യ റെയിൽവേ · കൊൽക്കത്ത മെട്രോ റെയിൽവേ ·
| |
പ്രത്യേക മേഖലകൾ | ||
നെറ്റ്വർക്ക് | ഡെൽഹി മെട്രോ ചെന്നൈ സബർബൻ റെയിൽവേ · ചെന്നൈ എം.ആർ.ടി.എസ് · ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ · ഡെൽഹി സബർബൻ റെയിൽവേ · ഹൈദരബാദ് എം.എം.ടി.എസ് · കശ്മീർ റെയിൽവേ · കാൽക്ക-ശിംല റെയിൽവേ · കൊൽക്കത്ത സബർബൻ റെയിൽവേ · കൊൽക്കത്ത മെട്രോ · കൊങ്കൺ റെയിൽവേ · മുംബൈ സബർബൻ റെയിൽവേ · നീലഗിരി മൗണ്ടൻ റെയിൽവേ | |
സേവനങ്ങൾ | ഡെക്കാൻ ഒഡീസ്സി · ഡുറൊണ്ടൊ എക്സ്പ്രസ്സ് · ഗരീബ് രഥ് · ഗോൾഡൻ ചാരിയറ്റ് · ലൈഫ് ലൈൻ എക്പ്രസ്സ് · പാലസ്സ് ഓൺ വീൽസ് · രാജധാനി എക്സ്പ്രസ്സ് · റെഡ് റിബൺ എക്സ്പ്രസ്സ് · ശതാബ്ദി എക്പ്രസ്സ് · | |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.