1868-ൽ വില്യം ഹോൾമാൻ ഹണ്ട്, ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രം ആണ് ഇസബെല്ലാ ആൻഡ് ദ പോട്ട് ഓഫ് ബാസിൽ.ജോൺ കീറ്റ്സിന്റെകവിതഇസബെല്ലാ, ഓർ ദ പോട്ട് ഓഫ് ബാസിൽ നിന്നുള്ള ഒരു രംഗമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ കവിതയിലെ നായികയായ ഇസബെല്ലാ എന്ന കഥാപാത്രത്തിന്റെ കാമുകനായ ലോറൻസോയെ കൊലചെയ്ത് അദ്ദേഹത്തിൻറെ തല കുഴിച്ചിട്ട ബേസിൽച്ചെടിച്ചട്ടിയിൽ തലചായ്ച്ച് സങ്കടത്തോടെ ചാഞ്ഞുകിടക്കുന്ന രംഗം ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നു.
1848-ൽ പ്രീ-റാഫേലൈറ്റ് ബ്രദർഹുഡ് സ്ഥാപിച്ചതിനുശേഷം, ഹണ്ട് ഈ കവിതയിൽ നിന്ന് മറ്റൊരു ചിത്രീകരണം നടത്തിയിരുന്നു. പക്ഷേ അതു പൂർത്തിയാക്കിയിരുന്നില്ല.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!