ഇടപ്പോൺ
ഇടപ്പോൺ | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | Alappuzha | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
9°11′14″N 76°37′29″E / 9.18720°N 76.62466°E ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു സ്ഥലമാണ് ഇടപ്പോൺ. അച്ചൻകോവിലാറിന്റെ തെക്കൻ തീരത്താണ് ഇടപ്പോൺ സ്ഥിതി ചെയുന്നത്. പന്തളം - മാവേലിക്കര പാതയിൽ പന്തളത്തു നിന്നും 6 കി.മീ മാറിയാണ് ഇടപ്പോൺ. നൂറനാട്പഞ്ചായത്ത് പരിധിയിൽ പെടുന്ന ഈ സ്ഥലത്തു ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർ മാത്രമേ വസിക്കുന്നുള്ളു. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം.KSEB യുടെ 220kv സബ്സ്റ്റേഷൻ ഇടപ്പോണിനു തെക്കു ദിക്കിലായി സ്ഥിതി ചെയുന്നു.
ആരാധനാലങ്ങൾ
[തിരുത്തുക]- പുത്തൻകാവിൽ ദേവീക്ഷേത്രം
- ആറ്റുവാ ദക്ഷിണകൈലാസക്ഷേത്രം
- ഗുരുനാഥൻ കാവ് അർദ്ധനരീശ്വര ക്ഷേത്രം [1]
- പ്ലാക്കാട്ട് ശ്രീ മഹാവിഷ്ണു ദുർഗ്ഗാ ക്ഷേത്രം
- അയിരാണിക്കുടി മർത്തോമാപ്പള്ളി
- സെന്റ് ബർസോമാസ് ഓർത്തഡോക്സ് പള്ളി
- ഐരാണിക്കുന്നു ശ്രീ വൈദ്യനാഥ ക്ഷേത്രം
- പാറ്റൂർ ശ്രീമഹാദേവക്ഷേത്രം
- ആൽത്തറമൂട് ഭഗവതിക്ഷേത്രം പാറ്റൂർ
- സെൻ തെരേസാസ് മലങ്കര കത്തോലിക്ക ചർച്ച് പാറ്റൂർ
ഹോസ്പിറ്റലുകൾ
[തിരുത്തുക]- ജോസ്കോ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- ശാന്തി ക്ലിനിക്
കലാലയങ്ങൾ
[തിരുത്തുക]- ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
- ഹൈസ്കൂൾ ഇടപ്പോൺ
- ജോസ്കോ കോളേജ് ഓഫ് നേഴ്സിങ്
- ചെറുമുഖ ഗവൺമെന്റ് സ്കൂൾ
- സെന്റ് ബർസോമാസ് പബ്ലിക് സ്കൂൾ
- വിവേകാനന്ദ വിദ്യാപീഠം ആറ്റുവ
- വീരശൈവ യു പി സ്കൂൾ
- കുതിരകെട്ടുംതടം ജിഎൽപി സ്കൂൾ പാറ്റൂർ
വ്യവസായസ്ഥാപനങ്ങൾ
[തിരുത്തുക]- ശബരി ഡയറി ഫാം
- വിഷ്ണു ഇൻഡസ്ട്രിസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ആലപ്പുഴ ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: ആലപ്പുഴ | |
ആലപ്പുഴ | ആലപ്പുഴ · അരൂക്കുറ്റി · അരൂർ · ചെങ്ങന്നൂർ · ചേർത്തല · കഞ്ഞിക്കുഴി · കല്ലുമല · കായംകുളം · കൊക്കോതമംഗലം · കോമളപുരം · മാവേലിക്കര · മുഹമ്മ · ഹരിപ്പാട് · പടനിലം |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
- ↑ "Calendar : Edappon Sri Ardhanareeswara Temple". Archived from the original on 2021-09-26. Retrieved 2021-09-26.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.