അരിയല്ലൂർ
Ariyallur | |
---|---|
village | |
Coordinates: 11°29′51″N 75°43′12″E / 11.4974200°N 75.7199600°E | |
Country | India |
State | Kerala |
District | Malappuram |
(2001) | |
• ആകെ | 18,987 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676312 |
വാഹന റെജിസ്ട്രേഷൻ | KL-65 |
മലപ്പുറം ജില്ലയിലെ ഒരു വില്ലേജ് ആയ അരിയല്ലൂർ സ്ഥിതി ചെയ്യുന്നത് വള്ളിക്കുന്ന് പഞ്ചായത്തിലാണ്.ശാന്തമായ ഒരു ഗ്രാമപ്രദേശമായ ഇവിടെയാണ് കൊടക്കാട് ,നരിക്കുറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത്
പ്രധാനപെട്ട സ്ഥലങ്ങൾ
[തിരുത്തുക]വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് അരിയല്ലൂരിലാണ്. മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ,ജി.യു.പി സ്കൂൾ ഇവിടെയള്ള പ്രധാന വിദ്യാലയങ്ങൾ ആണ്.4 കിലോമീറ്റർ തീരപ്രദേശമുള്ള ഇവിടെയാണ് മുതിയംകടലാമ സങ്കേതം സ്ഥിതി ചെയ്യുന്നത്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]മലപ്പുറം ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: മലപ്പുറം | |
മലപ്പുറം | അങ്ങാടിപ്പുറം · അരീക്കോട് · എടപ്പാൾ · കരിപ്പൂർ · കൊണ്ടോട്ടി · കുറ്റിപ്പുറം · കോട്ടക്കൽ · ചെമ്മാട് · തവനൂർ · താനൂർ · തിരൂരങ്ങാടി · തിരൂർ · പാങ്ങ് · നിലമ്പൂർ · പരപ്പനങ്ങാടി · പെരിന്തൽമണ്ണ · പൊന്നാനി · മങ്കട · മഞ്ചേരി · മലപ്പുറം · വണ്ടൂർ · വളാഞ്ചേരി · വള്ളിക്കുന്ന് · വേങ്ങര |
താലൂക്കുകൾ | ഏറനാട് · പെരിന്തൽമണ്ണ · പൊന്നാനി · നിലമ്പൂർ · തിരൂരങ്ങാടി · കൊണ്ടോട്ടി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.