അമൃതാരിഷ്ടം
ആയുർവേദത്തിൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധക്കൂട്ടാണ് അമൃതാരിഷ്ടം. ജ്വരത്തിനെതിരെ പ്രയോഗിക്കുന്ന ഒരു ഔഷധമാണിത്. അമൃത്, ദശമൂലം, ശർക്കര, അയമോദകം, പർപ്പടകപ്പുല്ല്, ഏഴിലംപാലത്തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, നാഗപ്പൂവ്, കടുകരോഹിണി, അതിവിടയം, കുടകപ്പാലയരി എന്നിവയാണ് പ്രധാന ചേരുവകൾ.
ആയുർവേദ ഔഷധനിർമ്മാണം | ||
---|---|---|
ആയുർവേദ ചികിത്സാരീതികൾ | ||
ആയുർവേദഗ്രന്ഥങ്ങൾ | ||
ആയുർവേദൗഷധങ്ങൾ |
| |
ആചാര്യന്മാർ | ||
തത്ത്വങ്ങൾ | ||
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.