For faster navigation, this Iframe is preloading the Wikiwand page for അപ്പലാച്ചിക്കോള നദി.

അപ്പലാച്ചിക്കോള നദി

അപ്പലാച്ചിക്കോള നദി
ചട്ടഹോച്ചീ നദി (ഇടത്ത്) ഫ്ലിന്റ് നദി (വലത്) എന്നീ രണ്ടു പ്രധാന പോഷകനദികളെ കാണിക്കുന്ന അപലാച്ചിക്കോള നീർത്തടത്തിന്റെ ഭൂപടം.
CountryUnited States
Physical characteristics
പ്രധാന സ്രോതസ്സ്Confluence of Chattahoochee River and Flint River at Chattahoochee, Florida
77 feet (23 m)
നദീമുഖംGulf of Mexico
at Apalachicola, Florida
നീളം167 miles (269 km)
Discharge
  • Average rate:
    16,600 cu ft/s (470 m3/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി19,500 sq mi (50,505 km2)

അപ്പലാച്ചിക്കോള നദി /æpəlæɪˈklə/ അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തുകൂടി ഒഴുകുന്നതും ഏകദേശം 112 മൈൽ (180 കിലോമീറ്റർ) ദൈർഘ്യമുള്ളതുമായ ഒരു നദിയാണ്. ACF റിവർ ബേസിൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ നദിയുടെ ബൃഹത്തായ നീർത്തടം ഗൾഫ് ഓഫ് മെക്സിക്കോയിലേയ്ക്ക് ഒഴുകുന്നതിനിടെ ഏകദേശം 19,500 ചതുരശ്ര മൈൽ (50,505 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് നീരണിയിക്കുന്നു. വടക്കുകിഴക്കൻ ജോർജിയയിലുള്ള ഈ നദിയുടെ ഏറ്റവും ദൂരെയുള്ള മുഖ്യപ്രവാഹത്തിന്റെ അന്തരം ഏകദേശം 500 മൈലാണ് (800 കിലോമീറ്റർ). നദീതീരത്ത് താമസിച്ചിരുന്ന അപ്പാച്ചിക്കോള അമേരിക്കൻ ഇന്ത്യൻ ഗോത്രത്തിൽ നിന്നാണ് നദിയുടെ പേരിന്റെ ഉത്ഭവം.[1]

വിവരണം

[തിരുത്തുക]

ഫ്ലിന്റ്, ചാട്ടാഹൂച്ചീ നദികളുടെ സംഗമസ്ഥാനത്ത്, പനാമാ സിറ്റിയ്ക്ക് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) വടക്കുകിഴക്കായി ഫ്ലോറിഡയിലെ ചാറ്റഹൂച്ചീ നഗരത്തിനു സമീപത്തായി ഫ്ലോറിഡ, ജോർജിയ സംസ്ഥാനങ്ങളുടെ അതിർത്തികൾക്കിടയിൽനിന്നാണ് ഈ നദി രൂപം പ്രാപിക്കുന്നത്. ജിം വുഡ്രഫ് ഡാമിനാൽ രൂപംകൊണ്ട ലേക്ക് സെമിനോൾ റിസർവോയറിൽ ഈ നദികളുടെ യഥാർത്ഥ സംഗമം ആഴ്ന്നുകിടക്കുന്നു. ബ്രിസ്റ്റോൾ കടന്ന് ഫ്ലോറിഡ പാൻഹാൻഡിലിലെ വനത്തിലൂടെ തെക്കോട്ടാണ് ഈ നദി പ്രധാനമായി ഒഴുകുന്നത്. വടക്കൻ ഗൾഫ് കൗണ്ടിയിൽവച്ച് ഇതു പടിഞ്ഞാറ് നിന്ന് ചിപോലാ നദിയെ ഉൾക്കൊള്ളുന്നു. അപ്പാച്ചിക്കോളയിൽവച്ച് ഇത് ഗൾഫ് ഓഫ് മെക്സിക്കോയിലെ ഒരു ഇടക്കടലായ അപ്പാച്ചിക്കോള ഉൾക്കടലിലേയ്ക്കു കടക്കുന്നു. നദിയുടെ 30 മൈൽ (48 കിലോമീറ്റർ) നിമ്ന്ന ഭാഗത്തെ വലയം ചെയ്ത് തീരത്തൊഴികെ വിശാലമായ ചതുപ്പുകളും ഈർപ്പനിലങ്ങളുമുണ്ട്.


നദിയുടെ നീർത്തടത്തിൽ ദേശീയ പ്രാധാന്യമുള്ള വനമേഖലകൾക്കൊപ്പം ഗ്രേറ്റ് സ്മോക്കി പർവതനിരകളുടെ എതിരായി മിസിസിപ്പി നദിയുടെ കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഏതാനും ജൈവ വൈവിദ്ധ്യവും ഉൾപ്പെടുന്നു.[2][3]

ഫ്ലോറിഡ പാൻഹാന്റിലിലെ ടോറെയാ സംസ്ഥാന ഉദ്യാനത്തിൽനിന്നുള്ള അപ്പലാച്ചിക്കോള നദിയുടെ ദൃശ്യം.

ക്രോസിംഗുകളുടെ പട്ടിക

[തിരുത്തുക]
Crossing Carries Location Coordinates
Jim Woodruff Dam Chattahoochee
Victory Bridge U.S. 90 Chattahoochee
Rail bridge CSX Transportation Chattahoochee
Dewey M. Johnson Bridge Interstate Highway 10 Marianna to Quincy
Trammell Bridge SR 20 Bristol
Rail bridge Apalachicola Northern Railway Apalachicola
John Gorrie Memorial Bridge U.S. 98 Apalachicola
ഫ്ലോറിഡയിലെ ഫോർട്ട് ഗാഡ്സ്ഡെനു സമീപത്തുനിന്നുള്ള അപ്പലാച്ചിക്കോള നദിയുടെ ദൃശ്യം.


ഗാഡ്സ്ഡെൻ കൌണ്ടിക്കും ജാക്സൺ കൌണ്ടിക്കുമിടയിലുള്ള ഇന്റർസ്റ്റേറ്റ് 10 WB ക്രോസിംഗ്.

അവലംബം

[തിരുത്തുക]
  1. Krakow, Kenneth K. (1975). Georgia Place-Names: Their History and Origins (PDF). Macon, GA: Winship Press. p. 6. ISBN 0-915430-00-2.
  2. White, P.S., S.P. Wilds, and G.A. Thunhorst. 1998. Southeast. Pp. 255–314, In M.J. Mac, P.A. Opler, C.E. Puckett Haecker, and P.D. Doran (Eds.). Status and Trends of the Nation's Biological Resources. 2 vols. US Department of the Interior, US Geological Survey, Reston, VA.
  3. Keddy, Paul A. (1 July 2009). "Thinking Big: A Conservation Vision for the Southeastern Coastal Plain of North America". Southeastern Naturalist. 8 (2): 213–226. doi:10.1656/058.008.0202.
{{bottomLinkPreText}} {{bottomLinkText}}
അപ്പലാച്ചിക്കോള നദി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?