അനന്തഗംഗ
ഒരു സങ്കര ഇനം കുറിയ തെങ്ങാണ് അനന്തഗംഗ. 1999 ഇൽ കേരള കാർഷിക സർവ്വകലാശാലയാണ് ഇത് വികസിപ്പിച്ചെടൂത്തത്. ആൻഡമാൻ ഓർഡിനറി മാതൃവൃക്ഷവുമായും ഗംഗ ബോണ്ടം എന്ന കുറിയ ഇനം പിതൃവൃക്ഷവുമായാണ് ഇത് സങ്കരപ്പെടൂത്തിയിരിക്കുന്നത്. പ്രതിവർഷം 95 തേങ്ങ ശരാശരി ലഭിക്കുന്നു. ഒരു നാളികേരത്തിൽ നിന്ന് 216 ഗ്രം കൊപ്ര ലഭിക്കുന്നു. ഒറ്റു തെങ്ങിൽ നിന്ന് 20 കിലൊ കൊപ്ര പ്രതിവർഷം ശരാശരി ലഭിക്കുന്നു. [1] നന്നായി ജലസേചനം ചെയ്യാൻ സാധിക്കുന്നതോ മഴ നന്നായി ലഭിക്കുന്നതോ ആയ സ്ഥലങ്ങളാണ് അനുയോജ്യം.
റഫറൻസുകൾ
[തിരുത്തുക]- ↑ "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.
വെളിച്ചെണ്ണ • ചകിരി • കള്ള് • കയർ • | |
പശ്ചിമ തീര നെടിയ ഇനം തെങ്ങ് • കുറ്റ്യാടി തെങ്ങ് • പ്രതാപ് (ബെനാവലി) • ഫിജി • ഗ്വാം • കൊച്ചിൻ ചൈന • ഫിലിപ്പിൻസ് ഓർഡിനറി • ലക്ഷദ്വീപ് ഓർഡിനറി • ന്യൂഗിനി • ചാവക്കാട് കുറിയ ഓറഞ്ച് • ചാവക്കാട് കുറിയ പച്ച • ഗംഗാബോണ്ടം • ഡിXടി • ടിXഡി • മലയൻ കുറിയ ഓറഞ്ച് • മലയൻ കുറിയ മഞ്ഞ • മലയൻ കുറിയ പച്ച • കല്പസങ്കര • കൽപശ്രീ • കൽപസമൃദ്ധി • കൽപശ്രേഷ്ഠ • ചെന്തെങ്ങ് • കല്പക • ഗൗളിപാത്രം • പതിനെട്ടാം പട്ട • ലക്ഷഗംഗ • അനന്തഗംഗ • കേരഗംഗ • കേരസങ്കര • ചന്ദ്രസങ്കര • കേരശ്രീ • കേരസൗഭാഗ്യ • ചൊവ്ഘഡ് • ചന്ദ്രലക്ഷ • |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.