For faster navigation, this Iframe is preloading the Wikiwand page for അട്രോഫിക് വജൈനൈറ്റിസ്.

അട്രോഫിക് വജൈനൈറ്റിസ്

Atrophic vaginitis
മറ്റ് പേരുകൾVulvovaginal atrophy,[1] vaginal atrophy,[1] genitourinary syndrome of menopause,[1] estrogen deficient vaginitis[2]
Normal vaginal mucosa (left) versus vaginal atrophy (right)
സ്പെഷ്യാലിറ്റിGynecology
ലക്ഷണങ്ങൾPain with sex, vaginal itchiness or dryness, an urge to urinate[1]
സങ്കീർണതUrinary tract infections[1]
കാലാവധിLong term[1]
കാരണങ്ങൾLack of estrogen[1]
അപകടസാധ്യത ഘടകങ്ങൾMenopause, breastfeeding, certain medications[1]
ഡയഗ്നോസ്റ്റിക് രീതിBased on symptoms[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Infectious vaginitis, vulvar cancer, contact dermatitis[2]
TreatmentVaginal estrogen[1]
ആവൃത്തിHalf of women (after menopause)[1]

അട്രോപൊഫിക് വജൈനൈറ്റിസ് അഥവാ Atrophic vaginitis യോനിക്ക് നീർവീഴ്ച വരുന്ന ഒരു അവസ്ഥയാണ്. അവശ്യത്തിന് ഈസ്റ്റ്രജൻ ഹോർമോൺ ലഭിക്കതെ വരുന്നവേളകളിൽ ഈ അവസ്ഥയുണ്ടാവാം. [2] വേദനാജനകമായ ലൈംഗികബന്ധം ആണ് ലക്ഷണങ്ങളിൽ പ്രധാനം. യോനിയിൽ ചൊറിച്ചിൽ, വരണ്ടതാകുക, എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രം പോകുമ്പോൾ നീറ്റൽ ഉണ്ടാകുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ..[1][3] മിക്കവാറും സ്ത്രീകളിൽ ഇത് ചികിത്സയില്ലാതെ തന്നെ മാറാറുണ്ട്. സങ്കീർണ്ണമായ അവസ്ഥയിൽ ചില സ്ത്രീകളിൽ മൂത്രാശയ നാളം അണുബാധയേൽകുന്നതായി കണ്ടു വരുന്നു.[1]

ലക്ഷണങ്ങൾ

[തിരുത്തുക]

ആർത്തവവിരാമത്തിനു ശേഷം യോനീഭിത്തിയിലെ ത്വക്ക് ചില മാറ്റങ്ങൾക്ക് വിധേയമാകുന്നു. ത്വക്കിനു കട്ടികുറയുന്നതാണ് സാധാരണ കാണപ്പെടുന്നത്.[4]

പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്

  • യോനീ വരൾച്ച[5][6]
  • വേദന[5][6]
  • ചൊറിച്ചിൽ[5][7]
  • ചുട്ടി നീറ്റം [5][6]
  • പുകച്ചിൽ
  • മർദ്ദം
  • വെള്ള പോക്ക്
  • ദുർഗന്ധത്തോടെയുള്ള യോനീസ്രാവം
  • വേദനയോടെയുള്ള ലൈംഗിക ബന്ധം
  • ലൈംഗിക ബന്ധത്തിനുശേഷം രക്ത്സ്രാവം [8]
  • മൂത്രമൊഴിക്കുമ്പോൾ വേദന[5]
  • മൂത്രത്തിൽ രക്തം കലരുന്നത്
  • കൂടെക്കൂടെ മൂത്രമൊഴിക്കാൻ മുട്ടുന്നത് [5][6]
  • മുത്രം നിയന്ത്രിക്കാൻ വയ്യായ്ക.
  • പെട്ടന്ന് മൂത്രാശയ രോഗങ്ങൾ പിടിപെടുന്നു. [5]
  • യോനി നാളം വർളുന്നത് [6]
  • മൂത്രാശയ രോഗങ്ങൾ[7][6]
  • മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് [6]
  • ഇരിക്കാൻ ബുദ്ധിമുട്ട് [7]
  • യോനി തുടയ്ക്കാൻ ബുദ്ധിമുട്ട്. [7]

റഫറൻസുകൾ

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Faubion, SS; Sood, R; Kapoor, E (December 2017). "Genitourinary Syndrome of Menopause: Management Strategies for the Clinician". Mayo Clinic Proceedings. 92 (12): 1842–1849. doi:10.1016/j.mayocp.2017.08.019. PMID 29202940.
  2. 2.0 2.1 2.2 Ferri, Fred F. (2016). Ferri's Clinical Advisor 2017 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 1331. ISBN 9780323448383.
  3. Kim, HK; Kang, SY; Chung, YJ; Kim, JH; Kim, MR (August 2015). "The Recent Review of the Genitourinary Syndrome of Menopause". Journal of Menopausal Medicine. 21 (2): 65–71. doi:10.6118/jmm.2015.21.2.65. PMC 4561742. PMID 26357643.
  4. Karl Knörr, Henriette Knörr-Gärtner, Fritz K. Beller, Christian Lauritzen (2013), Geburtshilfe und Gynäkologie: Physiologie und Pathologie der Reproduktion (in ജർമ്മൻ) (3. ed.), Berlin: Springer, pp. 24–25, ISBN 978-3-642-95584-6((citation)): CS1 maint: multiple names: authors list (link)
  5. 5.0 5.1 5.2 5.3 5.4 5.5 5.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kim20152 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. 7.0 7.1 7.2 7.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mayo20172 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Choices, N. H. S. (2018). "What causes a woman to bleed after sex? - Health questions - NHS Choices". Retrieved 2018-02-07.
{{bottomLinkPreText}} {{bottomLinkText}}
അട്രോഫിക് വജൈനൈറ്റിസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?